ഉള്ളടക്കത്തിലേക്ക് പോവുക

എം.കെ. കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ. കണ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
1980–1982
മുൻഗാമികെ.ജെ. ജോർജ്ജ്
പിൻഗാമിതേറമ്പിൽ രാമകൃഷ്ണൻ
മണ്ഡലംതൃശ്ശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-12-29) 29 ഡിസംബർ 1948  (76 വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മറ്റ് രാഷ്ട്രീയ
അംഗത്വം
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി
(1987–2019)
പങ്കാളിരമണി
വസതി(s)സീതാറാം മിൽ ലേൻ, പൂങ്കുന്നം പി.ഒ, തൃശ്ശൂർ

എം കെ കണ്ണൻ (ജനനം 29 ഡിസംബർ 1948) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവുമാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. [1] 1980 മുതൽ 1982 വരെ അദ്ദേഹം കേരള നിയമസഭയിൽ തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു [2] കേരള ബാങ്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റാണ് എം. കെ. കണ്ണൻ. [3]

അവലംബം

[തിരുത്തുക]
  1. "M K Kannan is new CMP secretary". The New Indian Express. Retrieved 5 March 2021.
  2. "Members – Kerala Legislature". www.niyamasabha.org. Retrieved 5 March 2021.
  3. "Kerala Bank's New Board Takes Charge: Gopi Kottamurikkal President, MK Kannan Vice President". Deshabhimani (in ഇംഗ്ലീഷ്). Archived from the original on 2020-11-27. Retrieved 5 March 2021.
"https://ml.wikipedia.org/w/index.php?title=എം.കെ._കണ്ണൻ&oldid=4412633" എന്ന താളിൽനിന്ന് ശേഖരിച്ചത്