എം.പി. ബാലഗോപാൽ
ദൃശ്യരൂപം
എം.പി. ബാലഗോപാൽ | |
---|---|
ജനനം | 1923 വടകര |
മരണം | 1980 ഒക്ടോബർ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | വേറാക്കൂറ് |
പങ്കാളി | വി.വി. സുലോചനയമ്മ. |
മലയാളസാഹിത്യകാരനായ എം.പി. ബാലഗോപാൽ 1923-ൽ വടകരയിലാണ് ജനിച്ചത്. അഭിഭാഷകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വി.വി. സുലോചനയമ്മയെയാണ് വിവാഹം കഴിച്ചത്. 1980 ഒക്ടോബറിൽ ഇദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]1981-ൽ രചയിതാവിന്റെ മരണാനന്തരം വേറാക്കൂറ് എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു [1][2].
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-13.
- ↑ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.