Jump to content

എങ്ങനെ നീ മറക്കും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എങ്ങനെ നീ മറക്കും
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംM. Mani
നിർമ്മാണംM Mani
രചനപ്രിയദർശൻ
തിരക്കഥപ്രിയദർശൻ
അഭിനേതാക്കൾശങ്കർ
മോഹൻലാൽ
മേനക
സുകുമാരി
സംഗീതംShyam
ഛായാഗ്രഹണംAnandakkuttan
ചിത്രസംയോജനംG Murali
സ്റ്റുഡിയോSunitha Productions
വിതരണംSunitha Productions
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1983 (1983-10-14)
രാജ്യംIndia
ഭാഷMalayalam

1983-ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ എങ്ങനെ നീ മറക്കും. പ്രധാനമായും ഒരു യഥാർത്ഥ സൗഹൃദത്തിൻറെ കഥ പറയുന്ന ഈ ചിത്രം പ്രണയവും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നു. ശങ്കർ, മോഹൻലാൽ, മേനക എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. പ്രിയദർശൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്[1][2][3] സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി സംവിധാനം ചെയ്‌തതാണ്. [4]

യേശുദാസ്‌ പാടിയ ദേവദാരു പൂത്തു, ശരത്‌കാല സന്ധ്യാ കുളിർതൂകി നിന്നു, നീ സ്വരമായി ശ്രുതിയായി എന്നീ ഗാനങ്ങളും കൃഷ്‌ണചന്ദ്രനും എസ്‌. ജാനകിയും ചേർന്നു പാടിയ റോമിയോ ജൂലിയറ്റ്‌ എന്ന ഗാനങ്ങളും സൂപ്പർഹിറ്റായി.

അഭിനേതാക്കളും കഥാപാത്രങ്ങളൂം

[തിരുത്തുക]

ശബ്ദട്രാക്ക്

[തിരുത്തുക]

ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം സംഗീത സംവിധാനം നല്കിയിരിക്കുന്നു.

No. ഗാനം ആലാപനം വരികൾ Length (m:ss)
1 ദേവദാരു പൂത്തു കെ.ജെ. യേശുദാസ്, പി. സുശീല ചുനക്കര രാമൻകുട്ടി
2 ദേവദാരു പൂത്തു പി. സുശീല, ശ്യാം ചുനക്കര രാമൻകുട്ടി
3 നീ സ്വരമായ് ശ്രുതിയായ് കെ.ജെ. യേശുദാസ് ചുനക്കര രാമൻകുട്ടി
4 റോമിയോ ജൂലിയറ്റ് എസ്. ജാനകി, കൃഷ്ണചന്ദ്രൻ ചുനക്കര രാമൻകുട്ടി
5 ശരത്കാലസന്ധ്യ കെ.ജെ. യേശുദാസ് ചുനക്കര രാമൻകുട്ടി
6 വെള്ളിത്തേരിൽ വാണി ജയറാം, കൃഷ്ണചന്ദ്രൻ ചുനക്കര രാമൻകുട്ടി

അവലംബം

[തിരുത്തുക]
  1. "Engine Nee Marakkum". www.malayalachalachithram.com. Retrieved 2014-10-19.
  2. "Engine Nee Marakkum". malayalasangeetham.info. Retrieved 2014-10-19.
  3. "Engane Nee Marakkum". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.
  4. http://www.mangalam.com/cinema/malayalam-classics/417796#sthash.f2gk2iRy.dpuf
"https://ml.wikipedia.org/w/index.php?title=എങ്ങനെ_നീ_മറക്കും&oldid=4275412" എന്ന താളിൽനിന്ന് ശേഖരിച്ചത്