Jump to content

എങ്ങിനെയുണ്ടാശാനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എങ്ങനെയുണ്ടാശാനെ
പ്രമാണം:Enganeyundashaanefilm.png
പരസ്യബാനർ
സംവിധാനംബാലു കിരിയത്ത്
നിർമ്മാണംരഞ്ജി മാത്യു
രചനകെ. വിശ്വനാഥൻ
ബാലു കിരിയത് (സംഭാഷണം)
തിരക്കഥബാലു കിരിയത്ത്
അഭിനേതാക്കൾമമ്മുട്ടി
തിലകൻ
മേനക
സി.ഐ.പോൾ
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഅശോക് ചൗധരി
ചിത്രസംയോജനംവി.പി.കൃഷ്ണൻ
സ്റ്റുഡിയോസെന്റിനറി പ്രൊഡക്ഷൻസ്
വിതരണംസെന്റിനറി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 ഡിസംബർ 1984 (1984-12-07)
രാജ്യംIndia
ഭാഷMalayalam

1984ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് എങ്ങനെയുണ്ടാശാനെ. രഞ്ജി മാത്യു നിർമ്മിച്ച ഈ ചിത്രം ബാലു കിരിയത്ത് സംവിധാനം ചെയ്തു.[1] രവീന്ദ്രൻ ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്. [2][3][4]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ബാലു കിരിയത്ത് രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രൻ സംഗീതം ചെയ്തിരിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ സംഗീതം നീളം (m:ss)
1 ചക്രവർത്തി കെ.ജെ. യേശുദാസ്, ബാലു കിരിയത്ത് രവീന്ദ്രൻ
2 പിണങ്ങുന്നുവോ എസ്. ജാനകി ബാലു കിരിയത്ത് രവീന്ദ്രൻ
3 പിണങ്ങുന്നുവോ പി. ജയചന്ദ്രൻ ബാലു കിരിയത്ത് രവീന്ദ്രൻ
4 സോപാനഗായികയേ കെ.ജെ. യേശുദാസ്, എസ്. ജാനകി, ബാലു കിരിയത്ത് രവീന്ദ്രൻ

അവലംബം

[തിരുത്തുക]
  1. http://en.msidb.org/m.php?3296
  2. "Enganeyundashaane". www.malayalachalachithram.com. Retrieved 2014-10-20.
  3. "Enganeyundashaane". malayalasangeetham.info. Retrieved 2014-10-20.
  4. "Engane Undasane". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എങ്ങിനെയുണ്ടാശാനെ&oldid=4275413" എന്ന താളിൽനിന്ന് ശേഖരിച്ചത്