Jump to content

എച്ച്ആർ 8799

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
HR 8799

HR 8799 (center) with HR 8799e (right), HR 8799d (lower right), HR 8799c (upper right), HR 8799b (upper left) from W. M. Keck Observatory
നിരീക്ഷണ വിവരം
എപ്പോഹ് J2000.0
നക്ഷത്രരാശി
(pronunciation)
Pegasus
റൈറ്റ്‌ അസൻഷൻ 23h 07m 28.7150s[1]
ഡെക്ലിനേഷൻ +21° 08′ 03.302″[1]
ദൃശ്യകാന്തിമാനം (V)5.964[1]
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്kA5 hF0 mA5 V; λ Boo[2][3]
U-B കളർ ഇൻഡക്സ്−0.04[4]
B-V കളർ ഇൻഡക്സ്0.234[1]
ചരനക്ഷത്രംGamma Doradus variable[1]
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)−11.5±2[1] km/s
പ്രോപ്പർ മോഷൻ (μ) RA: 107.93±0.60[5] mas/yr
Dec.: −49.63±0.46[5] mas/yr
ദൃഗ്‌ഭ്രംശം (π)25.38 ± 0.70[5] mas
ദൂരം129 ± 4 ly
(39 ± 1 pc)
കേവലകാന്തിമാനം (MV)2.98±0.08[2]
ഡീറ്റെയിൽസ്
പിണ്ഡം1.47±0.30[2] M
വ്യാസാർദ്ധം1.34±0.05[2] R
ഉപരിതല ഗുരുത്വം (log g)4.35±0.05[2]
താപനില7430±75[2] K
പ്രായം30+20
−10
million[6] വർഷം
മറ്റു ഡെസിഗ്നേഷൻസ്
V342 Pegasi, BD+20 5278, FK5 3850, GC 32209, HD 218396, HIP 114189, PPM 115157, SAO 91022, TYC 1718-2350-1.[1]
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data

ഭാദ്രപദം നക്ഷത്രരാശിയിൽ ഭൂമിയിൽ നിന്ന് 129 പ്രകാശവർഷം (39.6 പാർസെക്‌) അകലെ സ്ഥിതിചെയ്യുന്ന ഏകദേശം 30 ദശലക്ഷം വർഷം പഴക്കമുള്ള പ്രധാന ശ്രേണി നക്ഷത്രമാണ് എച്ച്ആർ 8799. സൂര്യന്റെ പിണ്ഡത്തിന്റെ ഏകദേശം 1.5 മടങ്ങും, അതിന്റെ പ്രകാശത്തിന്റെ 4.9 ഇരട്ടിയും കാണപ്പെടുന്നു. ഡെബ്രിസ് ഡിസ്കും കുറഞ്ഞത് നാല് കൂറ്റൻ ഗ്രഹങ്ങളും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്[7]. ഫോമൽഹട്ട് ബി യുമായി ആ ഗ്രഹങ്ങൾ നേരിട്ടുള്ള ഇമേജിംഗ് വഴി പരിക്രമണ ചലനം സ്ഥിരീകരിച്ച ആദ്യത്തെ സൗരയൂഥേതരഗ്രഹങ്ങളാണ്.


അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "HR 8799". SIMBAD. Centre de données astronomiques de Strasbourg. Retrieved 14 November 2008.
  2. 2.0 2.1 2.2 2.3 2.4 2.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gray1999 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kaye1999 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Hoffleit, Dorrit; Warren Jr., Wayne H. (June 1991). "HR 8799". The Bright Star Catalogue (5th Revised ed.). VizieR. V/50. Retrieved 14 November 2008.
  5. 5.0 5.1 5.2 van Leeuwen, F. (November 2007). "HIP 114189". Hipparcos, the New Reduction. VizieR. I/311. Retrieved 13 October 2008.
  6. Marois, Christian; et al. (December 2010). "Images of a fourth planet orbiting HR 8799". Nature. 468 (7327): 1080–1083. arXiv:1011.4918. Bibcode:2010Natur.468.1080M. doi:10.1038/nature09684. PMID 21150902.
  7. Wang, Z.; Chakrabarty, D.; Kaplan, D. L. (2006). "A debris disk around an isolated young neutron star". Nature. 440 (7085): 772–775. arXiv:astro-ph/0604076. Bibcode:2006Natur.440..772W. doi:10.1038/nature04669. PMID 16598251. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഫലകം:HR 8799

നിർദ്ദേശാങ്കങ്ങൾ: Sky map 23h 07m 28.7150s, +21° 08′ 03.302″

"https://ml.wikipedia.org/w/index.php?title=എച്ച്ആർ_8799&oldid=3242467" എന്ന താളിൽനിന്ന് ശേഖരിച്ചത്