എടത്തനാട്ടുകര
ദൃശ്യരൂപം
എടത്തനാട്ടുകര കോട്ടപ്പള്ള | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പാലക്കാട് ജില്ല |
ഏറ്റവും അടുത്ത നഗരം | മണ്ണാർക്കാട് |
ലോകസഭാ മണ്ഡലം | പാലക്കാട് |
സമയമേഖല | IST (UTC+5:30) |
11°03′N 76°21′E / 11.05°N 76.35°E പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
Edathanattukara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.