Jump to content

എഡ്വേർഡ് അബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വേർഡ് അബേ
ജനനം(1927-01-29)ജനുവരി 29, 1927
ഇന്ത്യാന, പെൻസിൽവാനിയ, അമേരിക്കൻ ഐക്യനാടുകൾ
മരണംമാർച്ച് 14, 1989(1989-03-14) (പ്രായം 62)
ട്യൂസൺ, അരിസോണ, അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽഉപന്യാസകർ‌ത്താവ്, നോവലിസ്റ്റ്

പരിസ്ഥിതി പ്രശ്നങ്ങൾ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിയ്ക്കുന്നതിൽ പ്രസിദ്ധനായിരുന്ന അമേരിക്കൻ എഴുത്തുകാരനും ഉപന്യാസകർത്താവായിരുന്നു എഡ്വേർഡ് പോൾ അബേ (1927 ജനുവരി 29 – 1989 മാർച്ച് 14). പൊതു ഭൂമി വിനിയോഗിക്കുന്നതിന്റെ വിമർശനവും, ഭരണകൂടവിരുദ്ധമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണമായി. ദി മങ്കി വെഞ്ച് ഗാങ്ങ്, എന്ന നോവലാണ് ഇദ്ദേഹമെഴുതിയ നോവലുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

അവലംബം

[തിരുത്തുക]
കുറിപ്പുകൾ
കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ എഡ്വേർഡ് അബേ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_അബേ&oldid=3844404" എന്ന താളിൽനിന്ന് ശേഖരിച്ചത്