എന്നിലൂടെ
ദൃശ്യരൂപം
കർത്താവ് | ഏഴാച്ചേരി രാമചന്ദ്രൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 2007 ഫെബ്രുവരി 23 |
ഏടുകൾ | 131 |
ISBN | 81-264-1397-2 |
ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച കവിതാ സമാഹാരമാണ് എന്നിലൂടെ. പഞ്ചമുഖനൊമ്പരം, വിശുദ്ധ പത്രോസ്, എന്നിലൂടെ, പാലക്കാട്ടെ പെൺകൊടിമാർ, പിന്നെയും നീ ചിരിക്കുന്നു., മഴത്തോറ്റം, വിപരീതരാമായണം, രാത്രി സത്രം, തുടങ്ങിയ അൻപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. [1]
ഈ കൃതിക്ക് 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [2][3]. .
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതകൾ