Jump to content

എന്റെ എന്റേതുമാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ എന്റേതുമാത്രം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംബീജീസ്
രചനഎ.ആർ മുകേഷ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമോഹൻലാൽ
കാർത്തിക
ബേബി ശാലിനി
ലാലു അലക്സ്
സംഗീതംജോൺസൺ
ഗാനരചനആർ.കെ. ദാമോദരൻ
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോബീജീസ് Films
വിതരണംബീജീസ് Films
റിലീസിങ് തീയതി
  • 26 ഏപ്രിൽ 1986 (1986-04-26)
രാജ്യംഭാരതം
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവുമെഴുതിയ ചലച്ചിത്രമാണ് എന്റെ എന്റേതുമാത്രം. മോഹൻലാൽ, കാർത്തിക, ബേബി ശാലിനി, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്.ആർ.കെ. ദാമോദരൻ ഗാനങ്ങളെഴുതി . [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മോഹൻലാൽ മേനോൻ
2 ശോഭന അമ്പിളി
3 ബേബി ശാലിനി ശ്രീമോൾ,ബിന്ദു (ഇരട്ട റോൾ)
4 കാർത്തിക ഷീല
5 ഇന്നസെന്റ് വക്കച്ചൻ
6 സുകുമാരി പദ്മാവതി / ഷീലയുടെ അമ്മ
7 വത്സല മേനോൻ മദർ സുപ്പീരിയർ
8 ലാലു അലക്സ് ഗൗതമൻ
9 ശാന്തകുമാരി കല്യാണിയമ്മ
10 ലളിതശ്രീ രുദ്രാണി
11 ജെയിംസ് മത്തായി
12 [[]]
13 [[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
ഇല്ല. ഗാനം ഗായകർ വരികൾ നീളം
1 "ആരോമൽ കുഞ്ചുരാങ്ങ്" പി. സുശീല ആർ.കെ. ദാമോദരൻ
2 "നിൻ മൗനം" എം.ജി ശ്രീകുമാർ ആർ‌കെ ദാമോദരൻ
3 "പൊന്നിങ്കുദം" ലതിക ആർ‌കെ ദാമോദരൻ

പരാമർശങ്ങൾ

[തിരുത്തുക]
  1. "എന്റെ എന്റേതുമാത്രം(1986)". www.malayalachalachithram.com. Retrieved 2020-01-21.
  2. "എന്റെ എന്റേതുമാത്രം(1986)". malayalasangeetham.info. Archived from the original on 2020-09-19. Retrieved 2020-01-21.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "എന്റെ എന്റേതുമാത്രം(1986)". spicyonion.com. Archived from the original on 2020-06-19. Retrieved 2020-01-21.
  4. "എന്റെ എന്റേതുമാത്രം(1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. "എന്റെ എന്റേതുമാത്രം(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എന്റെ_എന്റേതുമാത്രം&oldid=4275429" എന്ന താളിൽനിന്ന് ശേഖരിച്ചത്