എന്റെ കാണാക്കുയിൽ
ദൃശ്യരൂപം
എന്റെ കാണാക്കുയിൽ | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | പ്രേക്ഷകയ്ക്കുവേണ്ടി പ്രേം പ്രകാശ് എൻ. ജെ. സിറിയക് തോമസ് കോര എന്നിവർ ചേർന്ന് നിർമ്മിച്ചു. |
രചന | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | മമ്മുട്ടി റഹ്മാൻ രേവതി തിലകൻ ജോസ് പ്രകാശ് ബഹദൂർ സുകുമാരി മീന പ്രതാപചന്ദ്രൻ |
സംഗീതം | എ.ജെ. ജോസഫ് ജോൺസൺ (BGM) |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 35 ലക്ഷം |
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ ചലച്ചിത്രമാണ് എന്റെ കാണാക്കുയിൽ. മമ്മൂട്ടി, റഹ്മാൻ, രേവതി എന്നിവർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ജോസ് പ്രകാശ്, തിലകൻ എന്നിവർ അവതരിപ്പിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മുട്ടി... മോഹൻ കുമാർ
- റഹ്മാൻ ... സുരേഷ്
- രേവതി... അനുരാധ
- തിലകൻ... കുട്ടൻ നായർ
- ജോസ് പ്രകാശ്... മാധവൻ തമ്പി
- ബഹദൂർ... ശങ്കര പിള്ള
- സുകുമാരി... സുഭദ്ര തങ്കച്ചി
- മാസ്റ്റർ വിമൽ... അപ്പുക്കുട്ടൻ
- മീന... ഭാരതി
- പ്രതാപചന്ദ്രൻ... കുമാരപിള്ള
- പ്രേം പ്രകാശ്... ഡ്രൈവർ
അവലംബം
[തിരുത്തുക]- ↑ "Ente Kaanakkuyil Film Details". malayalachalachithram. Retrieved 18 September 2014.