Jump to content

എന്റെ പ്രദക്ഷിണ വഴികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ പ്രദക്ഷിണ വഴികൾ
എന്റെ പ്രദക്ഷിണ വഴികൾ
കർത്താവ്എസ്. ജയചന്ദ്രൻ നായർ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർസൈൻ ബുക്സ്
ഏടുകൾ260
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

നിരൂപകനായ എസ്. ജയചന്ദ്രൻ നായർ രചിച്ച ആത്മകഥയാണ് എന്റെ പ്രദക്ഷിണ വഴികൾ.[1] 2012ൽ ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്. [2]

ഉള്ളടക്കം

[തിരുത്തുക]

കേരളത്തിലെ പ്രമുഖരായ സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ചും പത്ര പ്രവർത്തന കാലത്തെ സ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. റ്റി.ജെ.എസ്. ജോർജിന്റെ അവതാരിക.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-11. Retrieved 2017-04-06.
  2. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എന്റെ_പ്രദക്ഷിണ_വഴികൾ&oldid=4112059" എന്ന താളിൽനിന്ന് ശേഖരിച്ചത്