എഫ്.എ. കപ്പ്
ദൃശ്യരൂപം
Region | England Wales |
---|---|
റ്റീമുകളുടെ എണ്ണം | 737 (2013–14) |
നിലവിലുള്ള ജേതാക്കൾ | ചെൽസി FC |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | ആർസെനാൽ ]] (12;കിരീടങ്ങൾ) |
വെബ്സൈറ്റ് | എഫ്.എ. കപ്പ് |
ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് എഫ്.എ. കപ്പ് എന്നറിയപ്പെടുന്ന ദ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്. ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണിത്.[1]
അവസാനമായി 2014-ൽ വെംബ്ലി വെച്ച് നടന്ന ഫൈനലിൽ ഹൾ സിറ്റി യെ 3-2 ന് തോൽപ്പിച്ച് ആഴ്സണൽ എഫ്.സി. കിരീടം നേടി.
ദ ഫുട്ബോൾ ലീഗ് -ലും പ്രീമിയർ ലീഗ് -ലും കളിക്കുന്ന ടീമുകളാണ് എഫ്.എ. കപ്പിൽ പങ്കെടുക്കുന്നത്.
മൈതാനം
[തിരുത്തുക]ലണ്ടനിലെ വെംബ്ലിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്.2001 മുതൽ 2006 വരെ കാർഡിഫിലുള്ള മില്ലേനിയം ഗ്രൗണ്ടിലാണ് നടന്നിരുന്നത്. 1872 ലെ ആദ്യ മത്സരം നടന്നത് സൌത്ത് ലണ്ടനിലുള്ള കേന്നിങ്ങ്ടൻ ഗ്രൗണ്ടിലാണ്.
അവലംബം
[തിരുത്തുക]- ↑ [1] Archived 2010-01-23 at the Wayback Machine..RTÉ. Retrieved on January 22, 2010.