എഫ്. സി. ബയേൺ മ്യൂണിക്ക്
ദൃശ്യരൂപം
പൂർണ്ണനാമം | ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക്ക് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ബവാറിയൻസ് | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 27 ഫെബ്രുവരി 1900 | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | അലിയൻസ് അരീന (കാണികൾ: 71,137) | ||||||||||||||||||||||||||||||||||||||||||||||||
President | കാൾ ഹോഫ്നെർ | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | ഹാൻസി ഫ്ലിക് | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | ബുണ്ടെസ്‌ലിഗാ | ||||||||||||||||||||||||||||||||||||||||||||||||
2018–19 | 1 | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
ജർമ്മനിയിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബാണ് ബയേൺ മ്യൂണിക്ക്.27 തവണ ബുണ്ടെസ്‌ലിഗാ,17 തവണ ഡി.എഫ്.ബി.പോകൽ(ദേശീയ കപ്പ്) എന്നിവ നേടിയിട്ടുള്ള ഈ ടീം 6 തവണ യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.1900-ൽ ഫ്രാൻസ് ജോൺ പതിനൊന്ന് ഫുട്ബോൾ കളിക്കാരുമായി തുടങ്ങിയ ക്ലബ്ബാണ് ബയേൺ മ്യൂണിക്ക്.ആദ്യമായി 1932 ലാണ് ഈ ടീം ദേശീയ കപ്പ് നേടുന്നത് .