എബി കുരുവിള
ദൃശ്യരൂപം
Cricket information | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | Right-hand bat | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm fast-medium | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 4 February 2006 |
1990 ലെ ഒരു ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൌളറായിരുന്നു എബി കുരുവിള. (ജനനം: ഓഗസ്റ്റ് 4, 1968)
വിവരണം
[തിരുത്തുക]1997 ലെ ഇന്ത്യയുടെ പേസ് ബൌളിംഗിൽ പ്രധാന ബൌളറായിരുന്നു. ഈ സമയത്ത് അന്നത്തെ പ്രധാന ബൌളറായിരുന്ന ശ്രീനാഥ് പരിക്കു മൂലം കളിക്കാതിരുന്നതും എബിക്ക് അവസരം കിട്ടാൻ കാരണമായി. അന്നതെ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളിൽ നന്നായി പ്രകടനം നടത്താനായെങ്കിലും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിച്ചില്ല.
2000 ൽ എബി മുൻ നിര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും, പരിശീലകനായി മാറുകയും ചെയ്തു.