എമിലിയ ഡ്വാറ്യാനോവ
ദൃശ്യരൂപം
ബൾഗേറിയൻ എഴുത്തുകാരിയും സംഗീതജ്ഞയുമാണ് എമിലിയ ഡ്വാറ്യാനോവ (ജനനം: 1958) ( English: Emiliya Dvoryanova (Bulgarian: Емилия Дворянова).
പ്രമുഖ ബൾഗേറിയൻ ഗാനരചയിതാവ് ലിയുബോമിർ പിപ്‌കോവിന്റെ പേരിലുള്ള നാഷണൽ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോ സംഗീതാവിഷ്‌കരണത്തിൽ ബിരുദം നേടി. സോഫിയ സർവ്വകലാശാലയിൽ പഠനം തുടർന്നു. അവിടെ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടി. ആ സമയത്ത്, ന്യൂ ബൾഗേറിയൻ സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിങിൽ അസോസിയേറ്റ് പ്രഫസറായിരുന്നു[1]. സമകാലിക ബൾഗേറിയൻ എഴുത്തുകാരിൽ പ്രമുഖയാണ് എമിലിയ. ഇവരുടെ പല നോവലുകളും ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- The House, Sofia: Areta Publishers, 1993;
- Passion, or the Death of Alice, Sofia: Obsidian Publishers, 1995; in French as "Passion ou las morte d'Alissa" traslsted by Marie Vrinat, editions federop 2006.
- La Velata, Sofia: Fenea Publishers, 1998;
- Mrs. G, Sofia: Fenea Publishers, 2001; second ed 2012; expected in French in 2012, traslstion by Marie Vrinat, editions aden.
- Virgin Mary's Earthly Gardens, Sofia: Obsidian Publishers, 2006; in French as "Les Jardins interdits" traslsted by Marie Vrinat, editions aden, 2010.
- Concerto for a Sentence—An Endeavor in the Musical-Erotic, Sofia: Obsidian Publishers, 2008. To be translated by Elitza Kotzeva and published in 2013 by Dalkey Archive Press.
- Beside Literature (Esseys), Sofia: Paradigma Publishers, 2011.
വിവർത്തനങ്ങൾ
[തിരുത്തുക]- Passion ou las morte d'Alissa traslsted by Marie Vrinat, editions federop 2006.
- Les Jardins interdit traslsted by Marie Vrinat, editions aden, 2010.
- Mme Gexpected in French in 2012, traslstion by Marie Vrinat, editions aden.
- Concerto for a Sentence—An Endeavor in the Musical-Erotic,To be translated by Elitza Kotzeva and publidshed in 2013 by Dalkey Archive Press.