Jump to content

എമിലിയ (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

tasselflower
pualele
Emilia fosbergii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Emilia

Synonyms
  • Pithosillum Cass.
  • Senecio sect. Emilioidei Muschl.
  • Xyridopsis Welw. ex B.Nord.
  • Pseudactis S.Moore
  • Senecio subg. Emilia (Cass.) O.Hoffm.

സൂര്യകാന്തി കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജനുസ്സാണ് എമിലിയ. ഇത് ടാസ്സെൽഫ്‌ളവർ അല്ലെങ്കിൽ പ്യൂലെലെ എന്നുമറിയപ്പെടുന്നു. [1][2][3]

ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ ജനുസ്സിലെ അംഗങ്ങൾ കാണപ്പെടുന്നത്. ചില ഇനങ്ങളെ കകാലിയ ജനുസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. [3][4]

സ്പീഷീസ്

അവലംബം

[തിരുത്തുക]
  1. Cassini, Alexandre Henri Gabriel de. 1817. Bulletin des Sciences, par la Societe Philomatique 1817: 68 in French
  2. Tropicos, Emilia Cass.
  3. 3.0 3.1 "Emilia". Flora of North America. Retrieved 2008-01-26.
  4. "Emilia Cass". PLANTS. United States Department of Agriculture (National Plant Data Center).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എമിലിയ_(സസ്യം)&oldid=3777920" എന്ന താളിൽനിന്ന് ശേഖരിച്ചത്