എരിപുരം ചെങ്ങൽ എൽ പി സ്കൂൾ
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ എഴോം പഞ്ചായത്തിൽ പെട്ട അടുത്തില എന്ന കൊച്ചു ഗ്രാമമായ അടുത്തിലയിൽ നൂറ്റിയിരുപതു് വർഷം മുമ്പ് സ്ഥാപിച്ച വിദ്യാലയമാണു് എരിപുരം ചെങ്ങൽ എൽ പി സ്കൂൾ. ഒന്നു മുതൽ അഞ്ചാം തരം വരെയാണു് ഈ വിദ്യാലയത്തിൽ പഠനം നടക്കുന്നതു്. അടുത്തില എൽ.പി. സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.
1895-ൽ എഴുത്തുവീട് എന്ന പേരിലാണു് ഈ സ്ഥാപനം ആരംഭിച്ചതു്.[1]