എറിക്ക ജോങ്ങ്
Erica Jong | |
---|---|
Jong in 1977 | |
ജനനം | Erica Mann മാർച്ച് 26, 1942 New York City, New York, U.S. |
തൂലികാ നാമം | Erica Jong |
തൊഴിൽ | Author and teacher |
ദേശീയത | American |
Period | 1973–present |
Genre | Primarily fiction and poetry |
ശ്രദ്ധേയമായ രചന(കൾ) | Fear of Flying, Shylock's Daughter, Seducing the Demon |
പങ്കാളി | Michael Werthman (1963–1965; divorced) Allan Jong (1966–1975; divorced) Jonathan Fast (1977–1982; divorced; 1 child) Kenneth David Burrows (1989–present)[1] |
കുട്ടികൾ | Molly Jong-Fast |
വെബ്സൈറ്റ് | |
www |
എറിക്ക ജോങ്ങ് (ജനനം : മാർച്ച് 26, 1942) ഒരു അമേരിക്കൻ നോവലിസ്റ്റും കവയത്രിയുമാണ്. 1973 ൽ പ്രസിദ്ധീകരിച്ച “ഫിയർ ഓഫ് ഫ്ലൈയിങ്ങ്” എന്ന കൃതിയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. വാഷിങ്ടൺ പോസ്റ്റിൻറെ കണക്കുകൾ പ്രകാരം ലോകത്താകമാനം ഈ കൃതിയുടെ 20 മില്ല്യൺ പ്രതികൾ വിറ്റഴിച്ചുവെന്നാണ്.[2]
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1942 മാർച്ച് 26 ന് സെയ്മൂർ മാനിൻറെയും എഡ മിർസ്കിയുടെയും മൂന്നുപെൺമക്കളിൽ രണ്ടാമത്തെയാളായി ന്യൂയോർക്കിലാണ് എറിക്ക ജോങ്ങ് ജനിച്ചത്. 1950 കളില ന്യൂയോർക്കിലെ ദ ഹൈസ്കൂൾ ഓഫ് മ്യൂസിക് & ആർട്ട്സിൽ പഠിക്കുകയും അവിടെവച്ച് കലയിലും എഴുത്തിലുമുള്ള അഭിനിവേശം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ബർനാർഡ് കോളജിലെ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ജോങ്ങ് “ബർനാർഡ് ലിറ്റററി മാഗസിൻ” എഡിറ്റ് ചെയ്യുകയും കൊളമ്പിയ യൂണിവേഴ്സിറ്റി കാമ്പസ് റേഡിയോ സ്റ്റേഷനുവേണ്ടി കവിത മുഖ്യമായുള്ള പരിപാടികൾ നിർമ്മിച്ച് കൊടുക്കുകയും ചെയ്തിരുന്നു.[3][4]
കൃതികൾ
[തിരുത്തുക]Library resources |
---|
About എറിക്ക ജോങ്ങ് |
By എറിക്ക ജോങ്ങ് |
Fiction
[തിരുത്തുക]- Fear of Flying (1973)
- How to Save Your Own Life (1977)
- Fanny, Being the True History of the Adventures of Fanny Hackabout-Jones (1980) (a retelling of Fanny Hill)
- Megan's Book of Divorce: a kid's book for adults; as told to Erica Jong; illustrated by Freya Tanz. New York: New American Library (1984)
- Megan's Two Houses: a story of adjustment; illustrated by Freya Tanz (1984; West Hollywood, CA: Dove Kids, 1996)
- Parachutes & Kisses. New York: New American Library (1984) (UK ed. as Parachutes and Kisses: London: Granada, 1984.)[5]
- Shylock's Daughter (1987): formerly titled Serenissima
- Any Woman's Blues (1990)
- Inventing Memory (1997)
- Sappho's Leap (2003)
- Fear of Dying (Sept. 8, 2015)
Non-fiction
[തിരുത്തുക]- Witches; illustrated by Joseph A. Smith. New York: Harry A. Abrams (1981)
- The Devil at Large: Erica Jong on Henry Miller (1993)
- Fear of Fifty: A Midlife Memoir (1994)
- What Do Women Want? bread roses sex power (1998)
- Seducing the Demon: writing for my life (2006)
- Essay, "My Dirty Secret". Bad Girls: 26 Writers Misbehave (2007)
- It Was Eight Years Ago Today (But It Seems Like Eighty)[6] (2008)
Anthology
[തിരുത്തുക]- Sugar in My Bowl: Real Women Write About Real Sex Ed. Erica Jong (2011)
Poetry
[തിരുത്തുക]- Fruits & Vegetables (1971, 1997)
- Half-Lives (1973)
- Loveroot (1975)
- At the Edge of the Body (1979)
- Ordinary Miracles (1983)
- Becoming Light: New and Selected (1991)
- Love Comes First (2009)
അവലംബം
[തിരുത്തുക]- ↑ "Erica Jong Marries Kenneth Burrows". The New York Times. August 6, 1989.
- ↑ Tucker, Neely (7 October 2013). "'Fear of Flying' author Jong zips along 40 years after dropping her literary bombshell". Washington Post. Retrieved 28 February 2014.
- ↑ "Erica Jong | Biography, Books and Facts". www.famousauthors.org. Retrieved 2016-03-08.
- ↑ www.poemhunter.com/erica-jong/biography
- ↑ "Parachutes & Kisses". Copac. Retrieved 2009-10-20.
- ↑ Jong, Erica (March 28, 2008). "It Was Eight Years Ago Today (But It Seems Like Eighty)". Huffington Post. Retrieved 2013-10-18.