എറിക് അകാറിയസ്
ദൃശ്യരൂപം
എറിക് അകാറിയസ് | |
---|---|
ജനനം | 10 ഒക്ടോബർ 1757 |
മരണം | 14 ആഗസ്റ്റ് 1819 |
പൗരത്വം | സ്വീഡൻ |
അറിയപ്പെടുന്നത് | Pioneering lichenology |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബോട്ടണി |
രചയിതാവ് abbrev. (botany) | Ach. |
എറിക് അകാറിയസ് (10 ഒക്ടോബർ 1757, in Gävle – 14 ആഗസ്റ്റ് 1819) സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹമാണ് ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്നാണദ്ദേഹം അറിയപ്പെടുന്നത്. കാൾ ലിന്നേയസിന്റെ അവസാന ശിഷ്യനായിരുന്നു അച്ചാരിയസ്.
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- Nordisk familjebok, vol. 1 (1904), col 96
- Monika Myrdal: "Erik Acharius, the father of lichenology", at [1], the website of the Swedish Museum of Natural History. With links to sample images of his publications.
- Rutger Sernander: "Acharius, Erik", Svenskt biografiskt lexikon, vol. 1, pp. 28–80.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Eriksson, Gunnar (1970). "Acharius, Erik". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. pp. 45–46. ISBN 0-684-10114-9.