Jump to content

എലിസബത്ത് ചേമ്പേഴ്സ് (പൈലറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Betty Chambers
photo of Elizabeth Chambers from official file
ജനനം
Elizabeth Maxine Cramsey

(1920-08-25)ഓഗസ്റ്റ് 25, 1920
മരണംമേയ് 11, 1961(1961-05-11) (പ്രായം 40)
Los Angeles, California U.S.
ദേശീയതUnited States
മറ്റ് പേരുകൾElizabeth Black
തൊഴിൽWomen Airforce Service Pilots
Telegram to Chambers from Jacqueline Cochran

വുമൺ എയർഫോഴ്സ് സർവീസ് പൈലറ്റ് (WASP) പ്രോഗ്രാമിൽ ആദ്യ വനിതാ പൈലറ്റ് ആയിരുന്നു എലിസബത്ത് "ബെറ്റി" മാക്സിൻ ചേമ്പേഴ്സ് (ഓഗസ്റ്റ് 25, 1920 - മേയ് 11, 1961)[1][2][3] എലിസബത്ത് 318 ആർമി എയർ ഫോഴ്സ് ഫ്ലയിംഗ് ട്രെയിനിങ് ഡിറ്റാച്ച്മെൻറിൻറെ ഭാഗമായ WASP 44 WW 3 ക്ലാസ്സിലെ അംഗവുമായിരുന്നു.[4][5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Elizabet M Cramsey - California Birth Index". FamilySearch. 25 August 1920.
  2. "Today marks the 70th anniversary of the deactivation of the WASP program". National Archives and Records Administration. 20 December 2014.
  3. Mattingly, Ashley (20 December 2014). "A WASP's Story". Prologue: Pieces of History. National Archives.
  4. "World War II WASP Graduates: WASP Class 44-3, 57 Graduates, 4/15/44". World War II Women Pilots - Women Airforce Service Pilots. 15 April 1944.
  5. "WASP Class 44-W-3". TWU Libraries. Texas Woman's University. 1944. Archived from the original on 2016-11-04. Retrieved 2019-04-17.