Jump to content

എലിസബത്ത് വില്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elizabeth Willis
ജനനംApril 28, 1961
Bahrain
തൊഴിൽPoet, Professor, Literary Critic
ദേശീയതUnited States
വിദ്യാഭ്യാസംUniversity of Wisconsin–Eau Claire
University at Buffalo
ശ്രദ്ധേയമായ രചന(കൾ)Meteoric Flowers; Turneresque; The Human Abstract

എലിസബത്ത് വില്ലിസ് (ജനനം : ഏപ്രിൽ 28, 1961, ബഹ്‍റൈൻ) ഒരു അമേരിക്കൻ കവയിത്രിയും സാഹിത്യനിരൂപകയുമായിരുന്നു. അമേരിക്കയിലെ “Iowa Writers' Workshop” ൽ ഒരു പ്രൊഫസറായി ജോലി ചെയ്തുവരുന്നു. വല്ലിസിന്റെ കവിതകൾക്ക് അനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 

അവാർഡുകൾ[തിരുത്തുക]

  1. "Finalist: Alive: New and Selected Poems, by Elizabeth Willis (NYRB)". Pulitzer.org. Retrieved 2016-05-31.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_വില്ലിസ്&oldid=3087991" എന്ന താളിൽനിന്ന് ശേഖരിച്ചത്