എലിസബെത്ത് കാർട്ടർ
എലിസബെത്ത് കാർട്ടർ(16 December 1717 – 19 February 1806) ഇംഗ്ലിഷ് കവയിത്രിയും ക്ലാസ്സിക്കൽ പക്ഷരചയിതാവും വിവർത്തകയും ആയിരുന്നു. [1]
മുൻകാല ജീവിതം
[തിരുത്തുക]എലിസബെത്ത് കാർട്ടർ കെന്റിലെ ഡീൽ എന്ന സ്ഥലത്ത് റവ. നിക്കോളാസ് കാർട്ടറുടെയും മാർഗരെറ്റിന്റെയും മകളായി ജനിച്ചു. എലിസബെത്തിനു 10 വയസ്സുള്ളപ്പോൾ മാതാവായ മാർഗരെറ്റ് മരിച്ചു. [2] തന്റെ പിതാവിന്റെ പ്രചോദനത്തിൽ അവർ പഠനം തുടർന്നു. എലിസബെത്ത് കാർട്ടർ, അനേകം ആധുനികവും പുരാതനവുമായ ഭാഷകൾ സ്വായത്തമാക്കി. ലാറ്റിൻ, ഗ്രീക്ക്, ഹിബ്രു, അറാബിക്ക് തുടങ്ങിയ ഭാഷകൾ അവർക്ക് അറിയാമായിരുന്നു.
എഴുത്ത്
[തിരുത്തുക]എലിസബെത്ത് കാർട്ടർ All the Works of Epictetus വിവർത്തനംചെയ്തതോടെയാണ് സാഹിത്യപ്രവർത്തനത്തിൽ ചിരപ്രതിഷ്ഠനേടിയത്. ഈ പ്രവർത്തനം വർക്ക് നല്ല വരുമാനവും നേടിക്കൊടുത്തു.
സുഹൃദ്‌വലയം
[തിരുത്തുക]കാർട്ടർ, സാമുവൽ ജോൺസണിന്റെ അടുത്ത സുഹൃത്തായിരുന്നു. [3]"എന്റെ പഴയ സുഹൃത്തായ മിസ് കാർട്ടറിനു പുഡ്ഡിങ്ങുണ്ടാക്കാനും എപ്പിക്‌ടെറ്റസിനെ ഗ്രീ*ക്കിൽ നിന്നും വിവർത്തനം ചെയ്യാനും ഒരുപോലെ കഴിയും, അതുപോലെ, ഒരു തൂവാല നിർമ്മിക്കുവാനും ഒരു പദ്യം നിർമ്മിക്കാനും അവർക്കു വളരെനന്നായി അറിയാം" എന്നാണ് സാമുവൽ ജോൺസൺ പറഞ്ഞത്. [1][4]
അനേകം പ്രഗല്ഭരുടെ സുഹൃത്തായിരുന്നു എലിസബെത്ത് കാർട്ടർ. എലിസബെത്ത് മൊണ്ടാഗു, ഹന്ന മൂർ, ഹെസ്റ്റർ ചാപ്പോൺ എന്നിവർ അവരുടെ കൂടെ Bluestocking circle എന്ന സംഘടനയിലുണ്ടായിരുന്നു. ref>Bettany, George Thomas (1891). Lee, Sidney (ed.). Dictionary of National Biography (in ഇംഗ്ലീഷ്). Vol. 28. London: Smith, Elder & Co. </ref>
. Inമതപരമായ വീക്ഷണം
[തിരുത്തുക]എലിസബെത്ത് കാർട്ടർക്ക് മതപരമായ താത്പര്യമുണ്ടായിരുന്നു. ഇക്കാര്യത്തിൽ, ഹെസ്റ്റർ ചാപ്പോൺ ആണ് അവരെ സ്വാധീനിച്ചത്. അവർക്ക് ദൈവത്തിൽ ആഴത്തിലുള്ള വിശ്വാസമുണ്ടായിരുന്നു. അവരുടെ പദ്യങ്ങളായ "In Diem Natalem" and "Thoughts at Midnight" ൽ ഇതിനുള്ള തെളിവു കാണാനാകും.
സ്വാധീനം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 Encyclopaedia Britannica Retrieved 13 July 2016.
- ↑ 18th C – People & Places Retrieved 13 July 2016.
- ↑ Lezard, Nicholas (26 February 2005). "Review of Dr Johnson's Women, by Norma Clarke". The Guardian. Retrieved 2008-03-08.
- ↑ "Gallery rediscovers oil portrait". BBC News. 6 March 2008. Retrieved 2008-03-08.
അവലംബം
[തിരുത്തുക]- Portraits of Elizabeth Carter Archived 2008-05-27 at the Wayback Machine at the National Portrait Gallery
- "Elizabeth Carter", Tulsa Studies in Women's Literature, Vol. 5, No. 1 (Spring, 1986), pp. 138–140
- "Home town finds feminist painting". BBC News. 7 March 2008. Retrieved 2008-03-08.
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Attribution
- ഈ താളിൽ John William (1910) എഴുതിയ Cousin എന്ന പുസ്തകത്തിൽനിന്നും പബ്ലിക് ഡൊമെയിനിൽ പെടുന്ന ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. A Short Biographical Dictionary of English Literature. London, J.M. Dent & sons; New York, E.P. Dutton.[full citation needed]
- This article incorporates text from a publication now in the public domain: Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). "Carter, Elizabeth". New International Encyclopedia (1st ed.). New York: Dodd, Mead.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER23=
,|HIDE_PARAMETER21=
,|HIDE_PARAMETER28=
,|HIDE_PARAMETER31=
,|HIDE_PARAMETER18=
,|HIDE_PARAMETER17=
,|HIDE_PARAMETER30=
,|HIDE_PARAMETER26=
,|HIDE_PARAMETER29=
,|HIDE_PARAMETER22=
,|HIDE_PARAMETER20=
,|HIDE_PARAMETER25=
,|HIDE_PARAMETER33=
,|HIDE_PARAMETER24=
,|HIDE_PARAMETER19=
,|HIDE_PARAMETER1=
, and|HIDE_PARAMETER27=
(help); Invalid|ref=harv
(help)