എലിസ്സ ലിയോനിഡ സാംഫൈരെസ്കു
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(November 2018) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എലിസ്സ ലിയോനിഡ സാംഫൈരെസ്കു | |
---|---|
ജനനം | എലിസ്സ ലിയോനിഡ 10 നവംബർ 1887 |
മരണം | 25 നവംബർ 1973 | (പ്രായം 86)
ദേശീയത | റൊമാനിയ |
ജീവിതപങ്കാളി(കൾ) | Constantin Zamfirescu |
മാതാപിതാക്ക(ൾ) |
|
Work | |
Engineering discipline | എഞ്ചിനീയർ |
റൊമാനിയയിലെ ആദ്യത്തെ വനിതാ എഞ്ചിനീയർ ആയിരുന്നു[1] [2] എലിസ്സ ലിയോനിഡ സാംഫൈരെസ്കു(Elisa Leonida Zamfirescu) (10 നവംബർ 1887 - 25 നവംബർ 1973).
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]എലിസ്സ ലിയോനിഡ സാംഫൈരെസ്കു 1887 നവമ്പർ 10 ന് റൊമാനിയയിലെ ഗലാതിയിൽ ജനിച്ചു. കരിയർ ഓഫീസറായ അതാനെസ് ലിയോനിഡ അച്ഛനും, ഫ്രഞ്ച് എഞ്ചിനീയറുടെ മകളായ അമ്മ മാറ്റിൽഡാ ഗില്ലും സഹോദരൻ ഡിമിട്രി ലിയോനിഡ എന്നിവരടങ്ങിയതാണ് എലിസ്സ ലിയോനിഡ സാംഫൈരെസ്കുവിന്റെ കുടുംബം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://surprising-romania.blogspot.com/2010/06/first-woman-engineer-in-europe.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-13. Retrieved 2018-11-10.