എലിസ ജോൺസൺ
ദൃശ്യരൂപം
എലിസ ജോൺസൺ | |
---|---|
First Lady of the United States | |
In role April 15, 1865 – March 4, 1869 | |
രാഷ്ട്രപതി | Andrew Johnson |
മുൻഗാമി | Mary Todd Lincoln |
പിൻഗാമി | Julia Grant |
Second Lady of the United States | |
In role March 4, 1865 – April 15, 1865 | |
രാഷ്ട്രപതി | Abraham Lincoln |
മുൻഗാമി | Ellen Hamlin |
പിൻഗാമി | Ellen Colfax (1869) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Eliza McCardle ഒക്ടോബർ 4, 1810 Telford, Tennessee, U.S.[അവലംബം ആവശ്യമാണ്] |
മരണം | ജനുവരി 15, 1876 Greeneville, Tennessee, U.S. | (പ്രായം 65)
പങ്കാളി | Andrew Johnson (1827–1875) |
ഒപ്പ് | |
എലിസ മൿകാർഡിൽ ജോൺസൺ (ജീവിതകാലം: ഒക്ടോബർ 4, 1810 – ജനുവരി 15, 1876)[1] അമേരിക്കൻ ഐക്യനാടുകളുടെ പതിനേഴാമത്തെ പ്രസിഡൻറായിരുന്ന ആൻഡ്രൂ ജോൺസൻറെ ഭാര്യയും അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Andrew Johnson: Impact and Legacy". Miller Center of Public Affairs, University of Virginia. Retrieved July 8, 2016.