Jump to content

എലിസ ഡഷ്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസ ഡഷ്കു
ഡഷ്കു 2012 ൽ
ജനനം
Eliza Patricia Dushku

(1980-12-30) ഡിസംബർ 30, 1980  (44 വയസ്സ്)
പൗരത്വംAmerican and Albanian
തൊഴിൽActress, activist, model
സജീവ കാലം1992–present
ജീവിതപങ്കാളി(കൾ)Peter Palandjian (m. 2018)
വെബ്സൈറ്റ്Eliza Dushku

എലിസ പട്രീഷ്യ ഡഷ്കു (/ˈdʊʃk/;[1] ജനനം ഡിസംബർ 30, 1980) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലും ആണ്. ഫെയ്ത്ത് ഓൺ ബഫീ ദ വാംപയർ സ്ലയറിലെ ഫെയ്ത്, അതിന്റെ ഉപ പരമ്പരയായ ഏഞ്ചൽ ഉൾപ്പെടെയുള്ള ടെലിവിഷൻ റോളുകളിലൂടെ അവർ പ്രശസ്തയായിരുന്നു. ട്രൂ കോളിംഗ്, ഡോൾഹൌസ്[2] എന്നീ രണ്ട് ഫോക്സ് പരമ്പരകളിലും അവർ ട്അഭിനയിച്ചിരുന്നു. ട്രൂ ലൈസ്, ദ ന്യൂ ഗയ്, ബ്രിങ്ങ് ഇറ്റ് ഓൺ, റോങ് ടേൺ, ജെയ് ആന്റ് സൈലന്റ് ബോബ് സ്ട്രൈക്ക് ബാക്ക്[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങൾക്കൊപ്പം വീഡിയോ ഗെയിമുകളിൽ അവരുടെ ശബ്ദം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

മസാച്യുസെറ്റ്സിലെ വാട്ടർടൗണിലാണ്എലിസ ഡഷ്കു ജനിച്ചത്. ബോസ്റ്റൺ പബ്ലിക്ക് സ്കൂളിലെ ഭരണാധികാരിയും അദ്ധ്യാപകനുമായ ഫിലിപ്പ് റിച്ചാർഡ് ജോർജ് ദുഷ്കു, ഒരു രാഷ്ട്ര മീമാംസ പ്രൊഫസറായ ജുഡിത് ആൻ "ജുഡി" ഡഷ്കു (മുമ്പ്, രാസ്മുസെൻ) എന്നിവരാണ് മാതാപിതാക്കൾ.[4][5] ദുഷ്കുവിന്റെ പിതാവ് കോർസെ[6] നഗരത്തിൽനിന്നുള്ള ഒരു അൽബേനിക്കാരനും മാതാവ് ഡാനിഷ്, ഇംഗ്ലീഷ് വംശ പരമ്പരയിലുള്ളവരുമാണ്.[7][8] ഡഷ്കുവിനു മൂന്നു സഹോദരന്മാരാണുള്ളത്.[9] മതപാരമ്പര്യമുള്ള കുടുബത്തിൽ ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് വിഭാഗത്തിൽ വിശ്വാസമുള്ള കുടുംബത്തിലാണു വളർന്നതെങ്കിലും സഭയുമായി അവർക്ക് ഇപ്പോൾ ബന്ധമൊന്നുമില്ല.[10] മസാച്ചുസെറ്റ്സിലെ ചെസ്റ്റ്നട്ട് ഹില്ലിലെ ബീവർ കൺട്രി ഡേ സ്കൂളിൽ പഠനം നടത്തുകയും വാട്ടർ ടൗൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[11]

അഭിനയരംഗം

[തിരുത്തുക]
സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1992 ദാറ്റ് നൈറ്റ് ആലിസ് ബ്ലൂം
1993 ദിസ് ബോയ്സ് ലൈഫ് പേൾ
1994 ഫിഷിംഗ് വിത്ത് ജോർജ്ജ് പൈപ്പർ റീവ്സ് ഹ്രസ്വ ചിത്രം
1994 ട്രൂ ലൈസ് ഡാന ടസ്കർ
1995 ബൈ ബൈ ലവ് എമ്മ
1996 റെയ്സ് ദ സൺ സിൻഡി ജോൺസൺ
2000 ബ്രിങ് ഇറ്റ് ഓൺ മിസ്സി പാന്റൺ
2001 ജെയ് ആന്റ് സൈലന്റ് ബോബ് സ്ട്രൈക്ക് ബാക്ക് സിസ്സി
2001 സോൾ സർവൈവേർസ് അന്നബെൽ
2002 ദ ന്യൂ ഗയ് ഡാനിയേല്ലെ
2002 സിറ്റി ബൈ ദ സീ ജിന
2003 സ്റ്റാൻ വിൻസ്റ്റൺ : മോൺസ്റ്റർ മോഗൽ Herself ഹ്രസ്വ ചിത്രം
2003 റോംഗ് ടേൺ ജെസീ ബർലിംഗ്ഗേം
2003 ദ കിസ് മേഗൻ വീഡിയോ
2006 ദ ലാസ്റ്റ് സപ്പർ Waitress ഹ്രസ്വ ചിത്രം
2007 ഓൺ ബ്രോഡ്‍വേ ലെന വിൽസൺ
2007 നോബെൽ സൺ City Hall
2007 സെക്സ് ആന്റ് ബ്രേക്ക്ഫാസ്റ്റ് റെനീ
2008 ബോട്ടിൽ ഷോക്ക് ജോ
2008 ദ അൽഫാബറ്റ് കില്ലർ മേഗൻ പെയ്ഗ്
2008 ദ കവർഅപ്പ് മോണിക്ക് റൈറ്റ്
2009 ഓപ്പൺ ഗ്രേവ്സ് എറിക
2010 ലോക്ഡ് ഇൻ റെനീ
2011 ബാറ്റ്മാൻ: ഈയർ വൺ സെലിന കൈലെ; ക്യാറ്റ്‍വുമൺ (ശബ്ദം) Animated film
2011 DC ഷോകേസ്: ക്യാറ്റ്‍വുമൺ സെലിന കൈലേ; ക്യാറ്റ്‍വുമൺ (ശബ്ദം) Short animated film
2012 നോവാസ് ആർക്ക്: ദ ന്യൂ ബിഗിനിംഗ് സാൽബെത് (ശബ്ദം) Animated film
2013 Jay & Silent Bob's Super Groovy Cartoon Movie ലിപ്സ്റ്റിക് ലെസ്ബിയൻ (ശബ്ദം) Animated film
2014 ദ സ്ക്രിബ്ലർ ജെന്നിഫർ സിൽക്ക്
2014 ദ ഗാബിൾ 5 ടയ്‍ലർ ഷായെ Short film
2015 ഡിയർ അൽബാനിയ എലിസ Documentary/Director
2015 ജെയിൻ വാണ്ട്സ് എ ബോയ്ഫ്രണ്ട് ബിയാങ്ക
2017 ഇലോയ്സ് പിയ കാർട്ടർ
2017 ദ സെയിന്റ് പട്രീഷ്യ ഹോം
ടെലിവിഷൻ‌
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1995 ജേർണി Cat ടെലിവിഷൻ‌ സിനിമ
1998–2003 ബഫി ദ വാമ്പയർ സ്ലേയർ Faith 20 എപ്പിസോഡുകൾ
2000–2003 ഏഞ്ചൽ Faith 6 എപ്പിസോഡുകൾ
2002 കിംഗ് ഓഫ് ദ ഹിൽ Jordan Hilgren-Bronson (voice) Season 7, episode 1: "Get Your Freak Off"
2003–2005 ട്രൂ കോളിംഗ് Tru Davies 26 എപ്പിസോഡുകൾ
2005 That '70s Show Sarah Season 7, episode 15: "It's All Over Now"
2007 നഴ്സസ് Eve Morrow ടെലിവിഷൻ സിനിമ
2007 അഗ്ലി ബെറ്റി Cameron Ashlock Season 2, episode 9: "Giving Up the Ghost"
2009–2010 ഡോൾഹൌസ് Echo/Caroline Farrell 27 episodes; producer
2010 Big Bang Theory, TheThe Big Bang Theory FBI Special Agent Angela Page Season 4, episode 7: "The Apology Insufficiency"
2010 RuPaul's Drag Race Herself (Guest Judge) Season 3, episode 7: "Face, Face, Face of Cakes"
2011 Herd Mentality Casey ടെലിവിഷൻ സിനിമ
2011 Robotomy Shockzana (voice) Season 1, episode 10: "From Wretchnya with Love"
2011 വൈറ്റ് കോളർ Raquel Laroque Season 3, episode 9: "On the Fence"
2011 The Cleveland Show Herself (voice) Season 2, episode 22: "Hot Cocoa Bang Bang"
2011 ദ ഗിൽഡ് Herself Season 5, episode 8: "Social Traumas"
2011 ടോർച്ച്‍വുഡ്: വെബ് ഓഫ് ലൈസ് Holly Mokri (voice) 7 episodes; animated TV series
2011 ദ ലീഗ് Kristen Season 3, episode 10: "The Light of Genesis"
2011–2012 ലീപ് ഈയർ ജൂൺ പെപ്പർ 5 episodes; consulting producer
2013–2015 Hulk and the Agents of S.M.A.S.H. Jennifer Walters/She-Hulk; additional voices (voice) Animated TV series
2015 അൾട്ടിമേറ്റ് സ്പൈഡർ-മാൻ Jennifer Walters/She-Hulk (voice) Season 3, episode 26: "Contest of the Champions: Part 4"
2016 ബാൻഷീ ഏജന്റ് വെറോണിക്ക ഡോവ്സൺ Recurring role (Season 4); 5 episodes
2016 പ്രിൻസസ് റാപ് ബാറ്റിൽ Rapunzel Season 1, episode 8: "Rapunzel & Flynn vs. Anna & Kristoff"
2017 ബുൾ J. P. Nunnelly സീസൺ 1, എപ്പിസോഡുകൾ 21–23
TBA ദ ബ്ലാക്ക് കമ്പനി ദ ലേഡി പ്രധാന കഥാപാത്രം[12]
വീഡിയോ ഗെയിമുകൾ
Year Title Role
2003 Buffy the Vampire Slayer: Chaos Bleeds Faith
2005 Yakuza Yumi Sawamura/Mizuki Sawamura
2008 Saints Row 2 Shaundi
2009 Wet Rubi Malone
2011 ഫൈറ്റ് നൈറ്റ് ചാമ്പ്യൻ Megan McQueen
മ്യൂസിക് വീഡിയോകള്
Year Title Role
2002 "ഐ ആം ജസ്റ്റ് എ കിഡ്"—സിമ്പിൾ പ്ലാൻ പോപ്പുലർ ഗേൾ
2006 "റോക്ക്സ്റ്റാർ" – നിക്കൽബാക്ക് Cameo

അവലംബം

[തിരുത്തുക]
  1. "It's 'Dush' like 'push'." Eliza Dushku, Jimmy Kimmel Live!, February 23, 2004. [1] Archived സെപ്റ്റംബർ 21, 2013 at the Wayback Machine
  2. "Spike TV's Video Game Awards". Variety. December 15, 2008. Archived from the original on April 14, 2009. Retrieved September 7, 2009.
  3. "Eliza Dushku – CreditsByRole". Variety. September 7, 2009. Archived from the original on 2020-05-23. Retrieved September 7, 2009.
  4. "Eliza Dushku, the Next Wonder Woman?". Parade Magazine. January 29, 2009. Retrieved December 4, 2016.
  5. Vermont Vital Records. "Family Search". Philip Richard George Dushku, Familysearch.org.
  6. "Philip R. Dushku's Biography". MyHeritage.com. Retrieved January 19, 2018.
  7. "Eliza Patricia Dushku's Ancestry". Wc.Rootsweb.Ancestry.com. Retrieved February 24, 2011.
  8. "Ancestry of Bill Richardson". Wargs.com. Retrieved February 24, 2011.
  9. Lafferty, Hanna (നവംബർ 25, 2013). "Super Megafest 2013: Eliza Dushku Panel". Emertainment Monthly. Archived from the original on നവംബർ 28, 2013.
  10. "Eliza Dushku of 'Buffy,' 'Dollhouse' shares Comic Con stage with mom - The Salt Lake Tribune". October 16, 2014. Archived from the original on 2014-10-16. Retrieved 2018-09-18.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "Watertown High School: The Annual". Watertown Free Public Library. 1998. p. 22. Archived from the original on 2018-06-27. Retrieved April 3, 2016.
  12. Petski, Denise (April 24, 2017). "Eliza Dushku to Star in 'The Black Company' Series Adaptation in Works by IM Global & David Goyer". Deadline Hollywood. Retrieved November 30, 2017.
"https://ml.wikipedia.org/w/index.php?title=എലിസ_ഡഷ്കു&oldid=4099050" എന്ന താളിൽനിന്ന് ശേഖരിച്ചത്