എലിസ ഡൊനോവൻ
ദൃശ്യരൂപം
എലിസ ഡൊനോവൻ | |
---|---|
ജനനം | ലിസ അഡലിൻ ഡൊനോവൻ ഫെബ്രുവരി 3, 1971[1] പൗഗ്കീപ്സി, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1994–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ചാർലി ബിഗെലോ (m. 2012) |
കുട്ടികൾ | 1 |
ലിസ അഡലിൻ ഡോണോവൻ (ജനനം ഫെബ്രുവരി 3, 1971) പ്രൊഫഷണലായി എലിസ ഡൊനോവൻ എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയാണ്. 1995 ൽ പുറത്തിറങ്ങിയ കൗമാര ഹാസ്യ ചിത്രമായ ക്ലൂലെസിൽ ആംബർ മേരിയൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയിലും (1996-1999) ഈ വേഷം വീണ്ടും അവതരിപ്പിച്ചു. സബ്രീന ദി ടീനേജ് വിച്ച് (2000-2003) എന്ന ഹാസ്യപരമ്പരയിൽ മോർഗൻ കവനോവ് എന്ന വേഷം ഡൊനോവൻ തുടർന്ന് അഭിനയിച്ചു. എലിസ വേക്ക് മി വെൻ യു ലീവ് എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Today's famous birthdays list for February 3, 2022 includes celebrities Isla Fisher, Nathan Lane". cleveland.com. February 3, 2022. Retrieved March 30, 2022.
- ↑ Worldwide, Llewellyn (March 15, 2021). Wake Me When You Leave. ISBN 9780738768205. Archived from the original on January 22, 2021.
{{cite book}}
:|website=
ignored (help)