എലി ലില്ലി ആൻഡ് കമ്പനി
ദൃശ്യരൂപം
Public | |
Traded as |
|
വ്യവസായം | Pharmaceuticals |
സ്ഥാപിതം | 1876 |
സ്ഥാപകൻ | Eli Lilly |
ആസ്ഥാനം | Indianapolis, Indiana, U.S. |
പ്രധാന വ്യക്തി | David A. Ricks (Chairman of the Board, President, and CEO) Joshua Smiley (CFO)[1] |
ഉത്പന്നങ്ങൾ | Pharmaceutical drugs |
വരുമാനം | US$22.871 billion (2017)[1] |
−US$2.145 billion (2017)[1] | |
US$204.1 million (2017)[1] | |
മൊത്ത ആസ്തികൾ | US$44.981 billion (2017)[1] |
Total equity | US$ 11.668 billion (2017)[1] |
ജീവനക്കാരുടെ എണ്ണം | 40,655 (2017)[1] |
വെബ്സൈറ്റ് | Lilly.com |
ഇന്ത്യാനയിലെ ഇന്ത്യാന പോലിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 18 രാജ്യങ്ങളിൽ ഓഫീസുകളുള്ള ഒരു അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് എലി ലില്ലി ആൻഡ് കമ്പനി. കമ്പനി ഉൽപ്പന്നങ്ങൾ ഏകദേശം 125 രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്നു. 1876-ൽ കമ്പനി സ്ഥാപിക്കപ്പെടുകയും, ഫാർമസ്യൂട്ടിക്കൽ രസതന്ത്രജ്ഞനും അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാരനും ആയ കേണൽ എലി ലില്ലിയുടെ കാലശേഷം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Eli Lilly and Company 2017 Form 10-K Annual Report". sec.gov. U.S. Securities and Exchange Commission. January 2018.
Bibliography
[തിരുത്തുക]- Bodenhamer, David J., and Robert G. Barrows, eds. (1994). The Encyclopedia of Indianapolis. Bloomington and Indianapolis: Indiana University Press. ISBN 978-0-253-31222-8.
{{cite book}}
:|author=
has generic name (help)CS1 maint: multiple names: authors list (link) - "Eli Lilly & Company" (PDF). Indiana Historical Society. Archived from the original (PDF) on 29 ജൂലൈ 2016. Retrieved 24 ഒക്ടോബർ 2016.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - Kahn, E. J. (1975). All In A Century: The First 100 Years of Eli Lilly and Company. West Cornwall, CT. OCLC 5288809.
{{cite book}}
: CS1 maint: location missing publisher (link) - Madison, James H. (1989). Eli Lilly: A Life, 1885–1977. Indianapolis: Indiana Historical Society. ISBN 978-0-87195-047-5.
- Madison, James H. (1989). "Manufacturing Pharmaceuticals: Eli Lilly and Company, 1876–1948" (PDF). Business and Economic History. 18. Business History Conference: 72. Archived from the original (PDF) on 14 മേയ് 2013. Retrieved 20 ഫെബ്രുവരി 2013.
{{cite journal}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - Podczeck, Fridrun; Brian E. Jones (2004). Pharmaceutical Capsules. Chicago: Pharmaceutical Press. ISBN 978-0-85369-568-4.
- Price, Nelson (1997). Indiana Legends: Famous Hoosiers From Johnny Appleseed to David Letterman. Indianapolis: Guild Press of Indiana. ISBN 978-1-57860-006-9.
- Taylor Jr., Robert M.; Errol Wayne Stevens; Mary Ann Ponder; Paul Brockman (1989). Indiana: A New Historical Guide. Indianapolis: Indiana Historical Society. p. 481. ISBN 978-0-87195-048-2.
- Tobias, Randall; Tobias, Todd (2003). Put the Moose on the Table: Lessons in Leadership from a CEO's Journey through Business and Life. Indiana University Press. ISBN 978-0-253-11011-4.
- Weintraut, Linda; Jane R. Nolan. "The Secret Life of Building 314". Traces of Indiana and Midwestern History. 8 (3). Indianapolis: Indiana Historical Society: 16–27.
External links
[തിരുത്തുക]Eli Lilly and Company എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ബിസിനസ് സംബന്ധമായ വിവരങ്ങൾ
- Eli Lilly and Company ഗൂഗിൾ ഫിനാൻസിൽ
- Eli Lilly and Company ഗൂഗിൾ ഫിനാൻസിൽ
- Eli Lilly and Company യാഹൂ ഫിനാൻസിൽ
- Eli Lilly and Company യാഹൂ ഫിനാൻസിൽ
- Eli Lilly and Company at Reuters
- Eli Lilly and Company SEC filings at SECDatabase.com
- Eli Lilly and Company SEC filings at the Securities and Exchange Commission