എലീനർ റൊസാലിൻ സ്മിത്ത്
ദൃശ്യരൂപം
എലീനർ റൊസാലിൻ സ്മിത്ത് | |
---|---|
First Lady of the United States | |
In role January 20, 1977 – January 20, 1981 | |
രാഷ്ട്രപതി | Jimmy Carter |
മുൻഗാമി | Betty Ford |
പിൻഗാമി | Nancy Reagan |
First Lady of Georgia | |
In role January 12, 1971 – January 14, 1975 | |
ഗവർണ്ണർ | Jimmy Carter |
മുൻഗാമി | Hattie Cox |
പിൻഗാമി | Mary Busbee |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Eleanor Rosalynn Smith ഓഗസ്റ്റ് 18, 1927 Plains, Georgia, U.S. |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Jimmy Carter (m. 1946) |
കുട്ടികൾ | |
അൽമ മേറ്റർ | Georgia Southwestern State University |
ഒപ്പ് | |
എലീനർ റൊസാലിൻ കാർട്ടർ (ജനനം: ആഗസ്റ്റ് 18, 1927) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തി ഒമ്പതാമത്തെ പ്രസിഡൻറായിരുന്ന ജിമ്മി കാർട്ടറുടെ പത്നിയും അദ്ദേഹം പ്രസിഡൻറായിരുന്ന 1977 മുതൽ 1981 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.