Jump to content

എല്സ (ഫ്രോസൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elsa
Frozen character
പ്രമാണം:Elsa from Disney's Frozen.png
Elsa as she appears in Disney's Frozen.
ആദ്യ രൂപംFrozen (2013)
രൂപികരിച്ചത്
ചിത്രീകരിച്ചത്Caissie Levy
(Frozen: Musical)
ശബ്ദം നൽകിയത്Idina Menzel (adult)
Eva Bella (8-year-old)
Spencer L. Ganus (12-year-old)
(Frozen)[1]
Age8 to 21 years[2]
Inspired byThe Snow Queen from the Hans Christian Andersen's fairy tale
Information
തലക്കെട്ട്Queen (after the death of her parents)
Princess (initially)
കുടുംബം
ദേശീയതKingdom of Arendelle

വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോയുടെ 53 ആം ആനിമേഷൻ ചിത്രമായ ഫ്രോസൺ അവതരിപ്പിച്ച ഒരു സാങ്കൽപ്പിക കഥാപാത്രമാണ് അരണ്ടെല്ലെയിലെ രാജ്ഞിയായ എല്സ. ഹാൻസ് ക്രിസ്റ്റൻ ആൻഡേഴ്സണിൻറെ "ദ സ്നോ ക്വീൻ" എന്ന ഡാനിഷ് കഥയെ അടിസ്ഥാനമാക്കി സംവിധായകരായ ക്രിസ് ബക്കും ജെന്നിഫർ ലീയും സൃഷ്ടിച്ച ഈ കഥാപാത്രത്തിനു ശബ്ദം നല്കിയിരിക്കുന്നത് ബ്രോഡ്വേ നടിയും ഗായികയുമായ ഇഡിയാന മെൻസെൽ ആണ്. ചിത്രത്തിൻറെ തുടക്കത്തിൽ കുട്ടിയായിരുന്ന എല്സയ്ക്ക് ഇവാ ബെല്ലയും തുടർന്ന് കൗമാരത്തിൽ സ്പെൻസർ ലെയ്സി ഗണസുമാണ് ശബ്ദം നല്കിയത.

അവലംബം

[തിരുത്തുക]
  1. Lee, Jennifer (September 23, 2013). "Frozen's Final Shooting Draft" (PDF). Walt Disney Animation Studios. Archived from the original (PDF) on April 1, 2014. Retrieved February 20, 2014.
  2. Lee 2013, p. 16. sfn error: multiple targets (2×): CITEREFLee2013 (help)
  3. 3.0 3.1 Anna & Elsa's Childhood Times, page 4. Look Games. 27 July 2017 – via YouTube.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എല്സ_(ഫ്രോസൺ)&oldid=3939383" എന്ന താളിൽനിന്ന് ശേഖരിച്ചത്