ഉള്ളടക്കത്തിലേക്ക് പോവുക

എഴുമറ്റൂർ ശ്രീകണ്ണച്ചതേവർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് എഴുമറ്റൂർ ശ്രീകണ്ണച്ചതേവർ ക്ഷേത്രം[1]. തൃക്കൈവെണ്ണയോട് കൂടി നിൽക്കുന്ന ഭാവത്തിലുള്ള കണ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എരുമപാൽ കൊണ്ട് പാൽപ്പായസം വഴിപാട് നടത്തുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മല്ലപ്പള്ളി – റാന്നി റൂട്ടിൽ എഴുമറ്റൂർ ജങ്ഷനിൽ നിന്ന് ഒരു കിലോമീറ്ററിൽ അകലെയായി വെണ്ണിക്കുളം റൂട്ടിൽ സമീപമായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.[2]

അവലംബം

[തിരുത്തുക]