എവരനി വേഡനു
ദൃശ്യരൂപം
മൈസൂർ വാസുദേവാചാര്യർ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരനി വേഡനു.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]എവരനി വേഡനു എവരനി പൊഗഡനു
ഭുവന രക്ഷകരാമ നിന്നുവിനാ നേനു
അനുപല്ലവി
[തിരുത്തുക]അവനിജ സൗമിത്രി ഭരതശത്രുഘ്ന
പവനജ വിഭീഷണാദി വിനുതസുചരിത
ചരണം
[തിരുത്തുക]സാമജരാജുനി ധ്രുവുനിപ്രഹ്ലാദുനി
പ്രേമജേസി നീവേ ബ്രോവലേദ മുനു
ശ്യാമസുന്ദരഗാത്ര സരസിജദളനേത്ര
കാമിതഫലദശ്രീ പരവാസുദേവ