Jump to content

എസ്‌കേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്‌കേപ്പ്
Escape Malayalam Movie
സംവിധാനംസർഷിക്ക് റോഷൻ
നിർമ്മാണംഎസ് ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റ്
തിരക്കഥസർഷിക്ക് റോഷൻ
അഭിനേതാക്കൾഗായത്രി സുരേഷ്
ശ്രീവിദ്യ മുല്ലച്ചേരി
അരുൺ കുമാർ
സന്തോഷ് കീഴാറ്റൂർ
ഛായാഗ്രഹണംസജീഷ് രാജ്
ചിത്രസംയോജനംസന്ദീപ് നന്ദകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം107 മിനിറ്റ്

നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്തു, ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലച്ചേരിയും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ത്രില്ലർ ചിത്രമാണ് എസ്‌കേപ്പ്. മലയാളത്തിൽ ചിത്രീകരിച് കന്നഡ തെലുഗു തമിഴ് ഹിന്ദി എന്നീ ഭാഷകളിലേക് മൊഴിമാറ്റം ചെയ്താണ് ചിത്രം പ്രേക്ഷകരിൽ എത്തുക. ഇംഗ്ലീഷ് സിനിമകളിൽ കണ്ടുവരുന്ന ചിത്രീകരണ ശൈലിയിലാണ് ആണ് സിനിമ ചിത്രീകരിക്കുന്നത്. വസ്ത്രാലങ്കാരവും മേക്അപ്പും വെളിച്ചവും നേരത്തെ തയ്യാറാക്കി മികച്ച ആസൂത്രണത്തിലാണ് സിനിമയുടെ ചിത്രീകരണം. മുപ്പത്തിഅഞ്ചോളം കലാകാരന്മാർ അടക്കം എഴുപതോളം വരുന്ന സംഘമാണ് ഇ ചിത്രത്തെ തിരശീലയിൽ എത്തിക്കാൻ ഒരുമിക്കുന്നത്


അഭിനയിച്ചവർ

[തിരുത്തുക]
  • ഗായത്രി സുരേഷ്
  • ശ്രീവിദ്യ മുല്ലച്ചേരി
  • അരുൺ കുമാർ
  • സന്തോഷ് കീഴാറ്റൂർ
  • വിനോദ് കോവൂർ
  • നന്ദൻ ഉണ്ണി
  • ദിനേശ് പണിക്കർ
  • ബാലൻ പാറക്കൽ

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

IMDB

"https://ml.wikipedia.org/w/index.php?title=എസ്‌കേപ്പ്&oldid=3711428" എന്ന താളിൽനിന്ന് ശേഖരിച്ചത്