എസ്.ആർ. ശ്രീനിവാസ വരദൻ
ദൃശ്യരൂപം
ശ്രീനിവാസ വരദൻ | |
---|---|
ശ്രീനിവാസ വരദൻ 2007 മെയിൽ | |
ജനനം | |
ദേശീയത | ഇന്ത്യ |
പൗരത്വം | അമേരിക്കൻ |
കലാലയം | ചെന്നൈ സർവ്വകലാശാല ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് |
അവാർഡുകൾ | ദേശീയ ശാസ്ത്ര പുരസ്കാരം (2010) പദ്മഭൂഷൺ (2008) Abel Prize (2007) Steele Prize (1996) Birkhoff Prize (1994) |
Scientific career | |
Fields | ഗണിതശാസ്ത്രം |
Doctoral advisor | സി.ആർ. റാവു |
ഗവേഷണ വിദ്യാർത്ഥികൾ | Peter Friz Jeremy Quastel |
ഇന്ത്യൻ വംശജനും, അമേരിയ്ക്കൻ പൗരത്വവുമുള്ള ഗണിതശാസ്ത്രജ്ഞനാണ് രംഗ അയ്യങ്കാർ ശ്രീനിവാസ വരദൻ ചെന്നൈയ്ക്കടുത്തുള്ള പൊന്നേരി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. (ജനനം:2 ജനുവരി 1940)
വിദ്യാഭ്യാസം
[തിരുത്തുക]1959 ൽ മദ്രാസ് പ്രെസിഡെൻസി കോളേജിൽ നിന്നു ബിരുദം നേടുകയും തുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും ചെയ്തു.[1] 1963 ൽ അവിടെനിന്നു തന്നെ ഡോക്ടറേറ്റും നേടി.[2] ഉപരിപഠനങ്ങൾക്കും ഗവേഷണത്തിനുമായി അമേരിയ്ക്കയിൽ താമസമാക്കിയ വരദൻ 1963 മുതൽ66 വരെ ന്യൂയോർക്കിലെ കുറാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗവേഷണം തുടർന്നു.
പ്രധാന സംഭാവനകൾ
[തിരുത്തുക]ഭൗതിക,ഗണിത, ജീവശാസ്ത്രമേഖലകളിൽ വളരെ പ്രാധാന്യമുള്ള ഡിഫ്യൂഷൻ പ്രോസസസ്സ്, ബ്രൗണിയൻ മോഷൻ, ലാർജ് ഡിവിയേഷൻസ് എന്നിവയിലെ സംഭാവനകൾ ശ്രദ്ധേയമായവയാണ്.[3]
പ്രധാന ബഹുമതികൾ
[തിരുത്തുക]- നാഷനൽ മെഡൽ ഓഫ് സയൻസ്(2010) [4]
- ബിർഖോഫ് പുരസ്കാരം
- ലിറോയ് .പി.സ്റ്റീൽ പുരസ്കാരം (1996)[5]
- ആബൽ സമ്മാനം( 2007) [6]
- പദ്മഭൂഷൺ (2008)
ലേഖനങ്ങൾ
[തിരുത്തുക]- Convolution Properties of Distributions on Topological Groups. Dissertation, Indian Statistical Institute, 1963.
- Varadhan, SRS (1966). "Asymptotic probabilities and differential equations". Communications on Pure and Applied Mathematics. 19 (3): 261–286. doi:10.1002/cpa.3160190303.
- Stroock, DW (1972). "On the support of diffusion processes with applications to the strong maximum principle". Proc. of the sixth Berkeley Symposium on Mathematical Statistics and Probability. 3. Univ. of California Press: 333–359.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - (with M. D. Donsker) "On a variational formula for the principal eigenvalues for operators with maximum principle". Proc Natl Acad Sci U S A. 72 (3): 780–783. 1975. PMC 432403.
- (with M. D. Donsker) Asymptotic evaluation of certain Markov process expectations for large time. I, Communications on Pure and Applied Mathematics 28 (1975), pp. 1–47; part II, 28 (1975), pp. 279–301; part III, 29 (1976), pp. 389–461; part IV, 36 (1983), pp. 183–212.
- Varadhan, SRS (2003). "Stochastic analysis and applications". Bull. Amer. Math. Soc. 40 (1): 89–97. MR 1943135.
അവലംബം
[തിരുത്തുക]- ↑ Kalyan Bidhan Sinha and B. V. Rajarama Bhat. "S. R. Srinivasa Varadhan" (PDF). Louisiana State University.
- ↑ List of degree / diploma / certificate recipients of ISI, web site at the Indian Statistical Institute, accessed 22 March 2007.
- ↑ Science of chance Archived 2007-12-11 at the Wayback Machine, R. Ramachandran, Frontline (India), 24, #7 (7–20 April 2007). Accessed on line 6 December 2007.
- ↑ "President Obama Honors Nation's Top Scientists and Innovators". The White House. 27 സെപ്റ്റംബർ 2011 . Archived from the original on 2011-09-29. Retrieved 28 സെപ്റ്റംബർ 2011.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "1996 Steele Prizes" (PDF). Notices of the American Mathematical Society. 43 (11): 1340–1347. നവംബർ 1996. Retrieved 29 സെപ്റ്റംബർ 2011.
{{cite journal}}
: Check date values in:|accessdate=
and|date=
(help) - ↑ Citation for the Abel Prize Archived 2007-07-10 at the Wayback Machine (PDF), accessed 22 March 2007.
പുറംകണ്ണികൾ
[തിരുത്തുക]Sathamangalam Ranga Iyengar Srinivasa Varadhan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.