എസ്.ടി. റെഡ്യാർ
ദൃശ്യരൂപം
എസ്.ടി. റെഡ്യാർ | |
---|---|
சுப்பய்யா தென்னாட்டு ரெட்டியார் | |
ജനനം | സുബ്ബയ്യ തെന്നാട്ടു റെഡ്യാർ 1855 |
മരണം | 1915 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | പുസ്തകപ്രസാധനം |
സംഘടന(കൾ) | വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ് |
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ സമൂഹരംഗപുരത്ത് 1855-ലാണ് സുബ്ബയ്യ തെന്നാട്ടു റെഡ്യാർ എന്ന എസ്.ടി. റെഡ്യാർ ജനിച്ചത്. മലയാളത്തിലെ പുസ്തക പ്രസാധനത്തെ ജനകീയവത്കരിച്ചത് എസ്.ടി. റെഡ്യാരായിരുന്നു. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും ഉൾപ്പെടെയുള്ളവരുടെ കൃതികൾ അച്ചടിരൂപത്തിൽ ഉത്സവപ്പറമ്പിലും അങ്ങാടിയിലും കുറഞ്ഞവിലയ്ക്കു വിറ്റു കൊണ്ട് റെഡ്യാർ അതിനെ സാമാന്യജനങ്ങൾക്ക് പ്രാപ്യമാക്കി. 1886-ൽ കൊല്ലത്ത് വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് സ്ഥാപിച്ചു[1][2][3].
ജീവിത രേഖ
[തിരുത്തുക]- 1855 ജനനം
- 1872 കൊല്ലത്തെത്തി പുസ്തകവ്യാപാരം തുടങ്ങി
- 1886 വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് ആരംഭിച്ചു
- 1915 മരണം
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://malayalapadavali.com/lessondetail.aspx?id=249[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-13. Retrieved 2012-07-13.
- ↑ മഹച്ചരിതമാല - എസ്.ടി. റെഡ്യാർ, പേജ് - 630, ISBN 81-264-1066-3
പുറംകണ്ണികൾ
[തിരുത്തുക]http://1.bp.blogspot.com/-PFP1jUTrZNc/TdueO-E4BfI/AAAAAAAAAEw/vOjjmBn_baU/s1600/s_t_reddiar.jpg
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അച്ചടി - മലയാളത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |