Jump to content

എസ്. അജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് എസ്. അജയകുമാർ.

ജീവിതരേഖൻ

[തിരുത്തുക]

പി. കുഞ്ഞന്റെ മകനായി ജനിച്ചു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 ഒറ്റപ്പാലം ലോകസഭാമണ്ഡലം എസ്. അജയകുമാർ സി.പി.എം., എൽ.ഡി.എഫ്. കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 ഒറ്റപ്പാലം ലോകസഭാമണ്ഡലം എസ്. അജയകുമാർ സി.പി.എം., എൽ.ഡി.എഫ്. കെ.കെ. വിജയലക്ഷ്മി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ഒറ്റപ്പാലം ലോകസഭാമണ്ഡലം എസ്. അജയകുമാർ സി.പി.എം., എൽ.ഡി.എഫ്. കെ.കെ. വിജയലക്ഷ്മി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-28.
"https://ml.wikipedia.org/w/index.php?title=എസ്._അജയകുമാർ&oldid=4072012" എന്ന താളിൽനിന്ന് ശേഖരിച്ചത്