Jump to content

എസ്. ശാരദക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ് ശാരദക്കുട്ടി
A portrait of a woman addressing a meeting
ആലപ്പുഴയിൽ നടന്ന ഒരു യോഗത്തിൽ ശാരദക്കുട്ടി സംസാരിക്കുന്നു. (2015)
തൊഴിൽഎഴുത്തുകാരി, കോളേജ് അദ്ധ്യാപിക
സജീവ കാലംസജീവമാണ്

മലയാള നിരൂപകയും പരിഭാഷകയുമാണ് എസ്.ശാരദക്കുട്ടി. പരുമല ദേവസ്വം ബോർഡ്‌ കോളേജിൽ അധ്യാപികയാണ്.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം മുല്ലപ്പള്ളിൽ ടി.എസ്‌ ശ്രീധരൻനായരുടെയും ജെ. ഭാരതിയമ്മയുടെയും മകളാണ്. ‘കവിതയിലെ ബുദ്ധദർശനം’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്. [1]

കൃതികൾ

[തിരുത്തുക]
  • പെണ്ണു കൊത്തിയ വാക്കുകൾ
  • പ്രണയത്തടവുകാരൻ
  • പെൺവിനിമയങ്ങൾ
  • എതിർവാക്കുകൾ

അവലംബം

[തിരുത്തുക]
  1. "എസ്.ശാരദക്കുട്ടി". പുഴ.കോം. Archived from the original on 2014-07-06. Retrieved 06 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എസ്._ശാരദക്കുട്ടി&oldid=3970994" എന്ന താളിൽനിന്ന് ശേഖരിച്ചത്