എൻഡോമെട്രിയൽ ഇൻട്രാപിത്തീലിയൽ മുഴകൾ
എൻഡോമെട്രിയോയിഡ് എൻഡോമെട്രിയൽ അഡിനോകാർസിനോമയ്ക്ക് കാരണമാകാവുന്ന ഗർഭാശയ പാളിയിലെ മുഴകൾ ആണ് എൻഡോമെട്രിയൽ ഇൻട്രാപിത്തീലിയൽ മുഴകൾ അഥവാ എൻഡോമെട്രിയൽ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ ഇംഗ്ലീഷ്:Endometrial intraepithelial neoplasia (EIN) ഗര്ഭപാത്രത്തെ ചേർന്നിരിക്കുന്ന ഗ്രന്ഥികളിൽ നിന്ന് ഉത്ഭവിക്കുന്ന അസാധാരണമായ എൻഡോമെട്രിയൽ കോശങ്ങളുടെ ഒരു ശേഖരമായാണ് ഇത് കാണപ്പെടുന്നത്, കാലക്രമേണ ഗർഭാശയ അർബുദത്തിന്റെ ഏറ്റവും സാധാരണമായ രൂപത്തിലേക്ക് - എൻഡോമെട്രിയൽ അഡിനോകാർസിനോമആവാനുള്ള പ്രവണതയുമുണ്ട്.
1990-കളിൽ ആരംഭിച്ച തന്മാത്ര, ഹിസ്റ്റോളജിക്കൽ, ക്ലിനിക്കൽ ഫല പഠനങ്ങളുടെ സംയോജനമാണ്ഈ മുഴകൾ കണ്ടെത്തിയത്. മുമ്പ് "എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ " എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു വലിയ മിക്സഡ് ഗ്രൂപ്പിന്റെ ഒരു ഉപവിഭാഗമായിരുന്നു അവ. [2] [3] 1994-ൽ ലോകാരോഗ്യ സംഘടന നിർവചിച്ചിട്ടുള്ള " എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ " വർഗ്ഗീകരണത്തെ മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതാണ് EIN ഡയഗ്നോസ്റ്റിക് സ്കീമ, അവയെ അവയുടെ പെരുമാറ്റത്തിനും ക്ലിനിക്കൽ ചികിത്സക്കും അനുസൃതമായി (ബിനൈൻ എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ), പ്രീമലിഗ്നന്റ് (EIN) എന്നീ തരങ്ങളായി തിരിച്ചിരിക്കുന്നു. .
റഫറൻസുകൾ
[തിരുത്തുക]- ↑ Owings, Richard A.; Quick, Charles M. (2014). "Endometrial Intraepithelial Neoplasia". Archives of Pathology & Laboratory Medicine. 138 (4): 484–491. doi:10.5858/arpa.2012-0709-RA. ISSN 1543-2165.
- ↑ Mutter GL, Duska L, Crum CP (2005). "Endometrial Intraepithelial Neoplasia". In Crum CP, Lee K (eds.). Diagnostic Gynecologic and Obstetric Pathology. Philadelphia PA: Saunders. pp. 493–518.
- ↑ Silverberg SG, Mutter GL, Kurman RJ, Kubik-Huch RA, Nogales F, Tavassoli FA (2003). "Tumors of the uterine corpus: epithelial tumors and related lesions". In Tavassoli FA, Stratton MR (eds.). WHO Classification of Tumors: Pathology and Genetics of Tumors of the Breast and Female Genital Organs. Lyon, France: IARC Press. pp. 221–232.