Jump to content

എൻറികൊ ലെറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻറികൊ ലെറ്റ
ലെറ്റ 2009 ൽ
പ്രധാനമന്ത്രി, ഇറ്റലി
Designate
Assuming office
24 ഏപ്രിൽ 2013
രാഷ്ട്രപതിജോർജിയോ നാപൊളിറ്റാനോ
Succeedingമാരിയോ മോൺടി
ഇറ്റാലിയൻ വാണിജ്യ, വ്യവസായ, തൊഴിൽകാര്യ മന്ത്രി
ഓഫീസിൽ
22 December 1999 – 11 June 2001
പ്രധാനമന്ത്രിMassimo D'Alema
Giuliano Amato
മുൻഗാമിPier Luigi Bersani
പിൻഗാമിAntonio Marzano
Minister of European Affairs
ഓഫീസിൽ
21 October 1998 – 22 December 1999
പ്രധാനമന്ത്രിMassimo D'Alema
മുൻഗാമിLamberto Dini
പിൻഗാമിPatrizia Toia
Member of the Chamber of Deputies for Marche
പദവിയിൽ
ഓഫീസിൽ
30 May 2001
മണ്ഡലം2013 - : Marche
2008–2013: Lombardy 2
2006–2008: Lombardy 1
2001–2004: Piedmont 1
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-08-20) 20 ഓഗസ്റ്റ് 1966  (58 വയസ്സ്)
Pisa, Tuscany, Italy
പൗരത്വം ഇറ്റലി
രാഷ്ട്രീയ കക്ഷിDemocratic Party
(2007–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Christian Democracy
(until 1994)
Italian People's Party
(1994–2002)
Democracy is Freedom
(2002–2007)
അൽമ മേറ്റർUniversity of Pisa, Sant'Anna School of Advanced Studies

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവാണ് എൻറികൊ ലെറ്റ(Enrico Letta) (ജനനം :20 ആഗസ്റ്റ് 1966). പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോർജിയോ നാപൊളിറ്റാനോയാണ് ലെറ്റയെ നാമനിർദ്ദേശം ചെയ്തത്.

ജീവിതരേഖ

[തിരുത്തുക]

ഇറ്റലിയിലെ പിസായിൽ ജനിച്ചു. മുൻപ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ മുതിർന്ന സഹായിയായിരുന്നു. 1998-ൽ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയിൽ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "LATEST NEWS എൻറികൊ ലെറ്റ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും". മാതൃഭൂമി. 25 ഏപ്രിൽ 2013. Archived from the original on 2013-04-25. Retrieved 25 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=എൻറികൊ_ലെറ്റ&oldid=4099084" എന്ന താളിൽനിന്ന് ശേഖരിച്ചത്