എൻ.കെ. രവീന്ദ്രൻ
ദൃശ്യരൂപം
എൻ.കെ. രവീന്ദ്രൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, സാഹിത്യ നിരൂപകൻ |
കേരളീയനായ എഴുത്തുകാരനാണ് എൻ.കെ. രവീന്ദ്രൻ. പെണ്ണെഴുതുന്ന ജീവിതം എന്ന നിരൂപണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012ൽ ലഭിച്ചു.
കൃതികൾ
[തിരുത്തുക]- പെണ്ണെഴുതുന്ന ജീവിതം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2012) [1]