എൻ.കെ. രാധ
ദൃശ്യരൂപം
എൻ.കെ. രാധ | |
---|---|
ഒൻപതും, പത്തും കേരളനിയമസഭകളിലെ അംഗം | |
ഓഫീസിൽ 1991–2001 | |
മുൻഗാമി | എ.കെ. പദ്മനാഭൻ |
പിൻഗാമി | ടി.പി. രാമകൃഷ്ണൻ |
മണ്ഡലം | പേരാമ്പ്ര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 1, 1951 |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | കുഞ്ഞിരാമൻ |
കുട്ടികൾ | രണ്ട് മകൻ |
As of മാർച്ച് 27, 2014 ഉറവിടം: [നിയമസഭ] |
ഒൻപതും പത്തും കേരള നിയമസഭകളിലെ അംഗമായിരുന്നു എൻ.കെ. രാധ (ജനനം :01 ജനുവരി 1951). പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ നിന്നും സി.പി.എം. പ്രതിനിധിയായാണ് രാധ കേരള നിയമസഭയിലേക്കെത്തിയത്[1].
ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയാ പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ എസ്.എഫ്.ഐയിൽ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു. 1975-ൽ സി.പി.എമ്മിൽ അംഗമായി. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാക്കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു.