Jump to content

എൻ ആർ ഒ അക്കൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോൺ റസിഡന്റ് ഓർഡിനറി അക്കൗണ്ട്. വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നവർ ആരംഭിക്കുന്ന അക്കൗണ്ട്. ഇൻഡ്യൻ രൂപയിലും വിദേശ കറൻസികളിലും നിക്ഷേപം നടത്തും .എന്നാൽ പിൻവലിക്കൽ ഇൻഡ്യൻ രൂപയിൽ മാത്രം.ഇൻഡ്യയിൽ താമസിക്കുന്നവരുമായി ചേർന്നു എൻ ആർ ഒ അക്കൗണ്ട് തുറക്കും.

"https://ml.wikipedia.org/w/index.php?title=എൻ_ആർ_ഒ_അക്കൗണ്ട്&oldid=3536436" എന്ന താളിൽനിന്ന് ശേഖരിച്ചത്