എർത്ത്‌റൈറ്റ്‌സ് ഇന്റർനാഷണൽ
ദൃശ്യരൂപം
രൂപീകരണം | 1995 |
---|---|
സ്ഥാപകർ | Katie Redford, Ka Hsaw Wa, Tyler Giannini |
തരം | Nonprofit, NGO |
1995-ൽ കാറ്റി റെഡ്‌ഫോർഡ്, കാ ഹ്‌സോ വാ, ടൈലർ ജിയാനിനി എന്നിവർ ചേർന്ന് സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത ഒരു അമേരിക്കൻ മനുഷ്യാവകാശ പരിസ്ഥിതി സംഘടനയാണ് എർത്ത്‌റൈറ്റ്‌സ് ഇന്റർനാഷണൽ (ERI) .[1][2][3]
അവലംബം
[തിരുത്തുക]- ↑ "Myanmar Project Fueling International Controversy". Los Angeles Times. November 24, 1996.
- ↑ "Storyteller for Human Rights". The Progressive. September 1999.
- ↑ "Katie Redford's pipe dream". The Boston Globe. October 22, 2003.