എൽസ ഹോസ്ക്
ദൃശ്യരൂപം
Elsa Hosk | |
---|---|
ജനനം | Elsa Anna Sofie Hosk 7 നവംബർ 1988[1] |
ദേശീയത | Swedish |
തൊഴിൽ |
|
സജീവ കാലം | 2001–present |
Modeling information | |
Height | 1.76 മീ (5 അടി 9+1⁄2 ഇഞ്ച്)[3] |
Hair color | Blonde[4] |
Eye color | Blue[4] |
Manager |
|
എൽസ അന്ന സോഫി ഹോസ്ക് (ജനനം: നവംബർ 7, 1988) സ്വീഡിഷ് മോഡലും നിലവിലെ വിക്ടോറിയാസ് സീക്രട്ട് ഏഞ്ചലുമാണ്. ഡിയോർ, ഡോൾസ് & ഗബ്ബാന, ഫ്രീ പീപ്പിൾ, അൻഗാരോ, എച്ച് ആൻഡ് എം, അന്ന സുയി, [5] ലില്ലി പുലിറ്റ്‌സർ, ഗെസ് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കായി പ്രവർത്തിച്ചിരുന്നു.[6][7] 2011 മുതൽ 2018 വരെ ബ്രാൻഡിന്റെ വാർഷിക ഫാഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ട അവർ വിക്ടോറിയ സീക്രട്ട് മാതൃകയായി.[8]ബ്രാൻഡിന്റെ പല കാമ്പെയ്‌നുകളിലും, പ്രത്യേകിച്ച് സബ് ഡിവിഷൻ പിങ്കിനായി അവർ പ്രത്യക്ഷപ്പെട്ടു.[9]2015-ൽ, 10 പുതിയ വിക്ടോറിയ സീക്രട്ട് ഏഞ്ചലുകളിൽ ഒരാളായി അവരെ പ്രഖ്യാപിച്ചു.[10]അവർ സ്വീഡനിൽ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിച്ചിട്ടുണ്ട്.[9][11][12]
കരിയർ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Where Victoria's Secret models were born".
- ↑ "Victoria's Secret Model Elsa Hosk Used to be a Professional Basketball Player". Extra Mustard. Sports Illustrated. 5 December 2016. Archived from the original on 27 December 2016. Retrieved 27 December 2016.
- ↑ "Hosk's height". Archived from the original on 2016-10-30. Retrieved 2020-03-13.
- ↑ 4.0 4.1 4.2 4.3 4.4 4.5 "Elsa Hosk". Fashion Model Directory. Archived from the original on 27 December 2016. Retrieved 27 December 2016.
- ↑ "Anna Sui Lingerie F/W 2012". models.com. Models.com. Retrieved 23 January 2017.
- ↑ "Älskade Elsa" [Loved Elsa]. Metro (in Swedish). 19 May 2006. Retrieved 26 June 2013.
{{cite news}}
: CS1 maint: unrecognized language (link) - ↑ Såthe, Johan (28 October 2008). "Elsa Hosk" [Elsa Hosk]. Café (in Swedish). Archived from the original on 2013-07-01. Retrieved 26 June 2013.
{{cite news}}
: CS1 maint: unrecognized language (link) - ↑ Forgenie, Cacy (8 November 2011). "The Victoria's Secret Show By The Numbers (DETAILS)". Global Grind. Archived from the original on 3 April 2012. Retrieved 26 June 2013.
- ↑ 9.0 9.1 Alati, Danine (2013). "Elsa Hosk Breaks the Model Mold". Ocean Drive. Niche Media. Retrieved 26 June 2013.
- ↑ "Meet the 10 new Victoria's Secret 'angels' who will help the brand make billions".
- ↑ Phelan, Hayley (29 November 2011). "Meet Victoria's Secret Newbie/Ex-Professional Basketball Player Elsa Hosk". Fashionista. Retrieved 26 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Sieczkowski, Cavan (20 November 2011). "Victoria's Secret Model, Elsa Hosk, Was a Former Professional Basketball Player". International Business Times. Retrieved 26 June 2013.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Elsa Hosk എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.