എൽ അവില ദേശീയോദ്യാനം
ദൃശ്യരൂപം
എൽ അവില ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 10°32′N 66°52′W / 10.533°N 66.867°W |
Area | 81,900 ഹെ (316 ച മൈ)[1] |
Established | 12 December 1958 |
Governing body | INPARQUES |
എൽ അവില ദേശീയോദ്യാനം (ഈ മേഖലയ്ക്കുള്ള തദ്ദേശീയ നാമം: വരൈറ റെപ്പാന) മദ്ധ്യ വടക്കൻ വെനെസ്വേലയുടെ തീരപ്രദേശത്തുള്ള കോർഡില്ലേര ഡി ലാ കോസ്റ്റ സെൻട്രൽ പർവത നിരയുടെ ഭാഗങ്ങളെ സംരക്ഷിക്കുന്ന ഒരു ദേശീയോദ്യാനമാണ്. കോർഡില്ലേറ ഡി ലാ കോസ്റ്റ മദ്ധ്യ പർവ്വതനിരയിൽ കോർഡില്ലെറ ഡി ലാ കോസ്റ്റ മൌണ്ടൻ സിസ്റ്റത്തിൻറെ മദ്ധ്യമേഖലയിൽ നെടുനീളത്തിലാണ് എൽ അവില ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 2,765 മീറ്റർ (9,072 അടി) ഉയരത്തിലുള്ള പിക്കോ നയ്ഗ്വാറ്റാ ആണ് ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം.[2]
അവലംബം
[തിരുത്തുക]- ↑ "El Avila". explore.com.ve. Archived from the original on 2011-11-20.
- ↑ "Venezuela, Guianas, and Brazil Ultra-Prominences - peaklist.org". Retrieved 2025-03-03.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Avila National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.