Jump to content

എ.എം.എൽ.പി. സ്‌കൂൾ കുലുക്കല്ലൂർ വെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ കുലുക്കല്ലൂർ പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .എൽ.കെ.ജി മുതൽ 4 ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു . 5 അദ്യാപകരരാണ് ഉള്ളത് .എ‌എം‌എൽ‌പി‌എസ് കുലക്കല്ലൂർ വെസ്റ്റ് 1930 ൽ സ്ഥാപിതമായി. ശ്രീമതി യശോദ ആണ് മാനേജർ