എ.ഡി. മാധവൻ
ദൃശ്യരൂപം
എ.ഡി. മാധവൻ | |
---|---|
ജനനം | |
മരണം | 2015 ഏപ്രിൽ 24 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സംഗീതപണ്ഡിതൻ, ഗ്രന്ഥകാരൻ |
ജീവിതപങ്കാളി(കൾ) | രാധ മാധവൻ |
കുട്ടികൾ | ലാവണ്യ രഞ്ജിത് വികാസ് മാധവൻ |
സംഗീതപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു എ.ഡി. മാധവൻ. സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി എട്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'സമകാലിക സംഗീതം' എന്ന പേരിൽ ഇംഗ്ലൂഷ്, മലയാളം ഭാഷകളിലായി അക്കാദമിക ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. [1]
ജീവിതരേഖ
[തിരുത്തുക]കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ മാധവൻ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചതിനുശേഷം കെ.എസ്.ഐ.ഡി.സി.യിൽ ജനറൽ മാനേജറായി.
കൃതികൾ
[തിരുത്തുക]- 'കർണ്ണാടകസംഗീതാമൃതം'
- 'ചുപ്‌കെ ചുപ്‌കെ രാത് ദിൻ'(ഉർദു ഗസലുകളുടെ സമാഹാരം)
- 101 രവീന്ദ്രസംഗീതം( രവീന്ദ്രനാഥ് ടാഗോറിന്റെ കൃതികളുടെ വിവർത്തനം)
- രവീന്ദ്രനാഥ ടാഗോർ -മൂന്ന് വിശ്രുത പ്രേമകാവ്യങ്ങൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- സംഗീത വാചസ്പതി പുരസ്‌കാരം
- ഇലവംമൂട്ടിൽ ശിവരാമപിള്ള സ്മാരക പുരസ്‌കാരം
- പ്രവാസി ഭാരതി പുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ "സംഗീത പണ്ഡിതൻ എ.ഡി. മാധവൻ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-04-24. Retrieved 24 ഏപ്രിൽ 2015.