എ.പി.പി. നമ്പൂതിരി
ദൃശ്യരൂപം
എ. പി. പി. നമ്പൂതിരി | |
---|---|
തൊഴിൽ | കവി, നീരുപകൻ, നാടകകൃത്ത് |
ദേശീയത | ![]() |
വിദ്യാഭ്യാസം
[തിരുത്തുക]അവിടനല്ലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊയിലാണ്ടി ഹൈസ്കൂൾ, വിവേകോദയം ഹൈസ്കൂൾ, കേരളവർമ കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. 1951-ൽ കേരളവർമ കോളജിൽ നിന്ന് ബി.ഒ.എൽ. ബിരുദം നേടി. 1958-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1989 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - നിരൂപണം; പഠനം - എ.പി.പി.യുടെ പ്രബന്ധങ്ങൾ [1][2]
കൃതികൾ
[തിരുത്തുക]- എ.പി.പി.യുടെ പ്രബന്ധങ്ങൾ
ജീവചരിത്രം
[തിരുത്തുക]- വി.ടി. ഒരു യുഗപുരുഷൻ 1992
വിമർശനപഠനം
[തിരുത്തുക]- അഭിവീക്ഷണം 1977
- അവഗാഹനം 1992
- ആശാൻ-നിഴലും വെളിച്ചവും 1973
- ഉന്നതങ്ങളിൽ ഉദാത്തങ്ങളിൽ 1981
- എ.പി.പി.യുടെ പ്രബന്ധങ്ങൾ 1987
- കവിതയിലേക്കൊരു കൈത്തിരി 1960
- കവിതയുടെ പ്രശ്നങ്ങൾ 1972
- തിരമാല 1959
- നാടകത്തിലേക്കൊരു നടപ്പാത 1967
- നീരുറവുകൾ 1956
- പവിഴത്തുരുത്തുകൾ 1969
- ഭാരതീയസാഹിത്യം 1957
- മലയാളത്തിലെ നിരൂപണസാഹിത്യം 1989
- മൂല്യനിർണ്ണയം 1978
നാടകങ്ങൾ
[തിരുത്തുക]- എ പി പി യുടെ ബാലനാടകങ്ങൾ 1987
- ഓണപ്പുടവ 1961
- കാബൂളിവാല 1961
- കൂരമ്പുകൾ 1947
- കൊഴിഞ്ഞുവീണ പൂമൊട്ട് 1955
- മാഞ്ഞുപോയ മഴവില്ല് 1957
- മുള്ളും പൂവും 1959
- രക്തബന്ധങ്ങൾ 1966
- ലഘുനാടകങ്ങൾ 1957
കവിത
[തിരുത്തുക]- ആഹ്വാനം
- എ.പി.പി. യുടെ കവിതകൾ 1993
- സോപാനം
വിവര്ത്തന/വ്യാഖ്യാന കൃതികൾ
[തിരുത്തുക]- നമ്മുടെ ശരീരം രമേഷ് ബിജ്ലാനി; (വിവർത്തകൻ) 1999
- പ്രതിമാനാടകം ഭാസ; (വിവർത്തകൻ) 1985
- സമ്പൂർണ്ണകൃതികൾ പൂന്താനം നമ്പൂതിരി; നമ്പൂതിരി എ.പി.പി (വ്യാഖ്യാതാവ്) 1987
മറ്റ് കൃതികൾ
[തിരുത്തുക]- അക്ഷരശിൽപ്പികൾ 1988
- ഓഫ് ദി ബസ്റ്റ് ക്വാളിറ്റി (Of the best quality) 1974
- ദളദർശനം 1983
- നാടകദർശനം 1988
- നാഴികക്കല്ലുകൾ 1974
- മോചനത്തിന്റെ മാർഗ്ഗം 1965
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.