Jump to content

എ.സി.എ. ഇന്റർനാഷ്ണൽ ക്രിക്കറ്റ് സ്റ്റേഡിയം

Coordinates: 16°26′13″N 80°33′11″E / 16.437°N 80.553°E / 16.437; 80.553
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ACA International Cricket Stadium
പ്രമാണം:File:ACA international cricket stadium, Mangalagiri.jpg
The Andhra Cricket Association International Cricket Stadium under Construction at Mangalagiri
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംMangalagiri, Guntur district, Andhra Pradesh, India
നിർദ്ദേശാങ്കങ്ങൾ16°26′13″N 80°33′11″E / 16.437°N 80.553°E / 16.437; 80.553
സ്ഥാപിതംTBA
ഇരിപ്പിടങ്ങളുടെ എണ്ണം34,000
ഉടമSports Authority of Andhra Pradesh
പ്രവർത്തിപ്പിക്കുന്നത്Andhra Cricket Association
പാട്ടക്കാർAndhra cricket team
End names
n/a
അന്തർദ്ദേശീയ വിവരങ്ങൾ

എസി‌എ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ( ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നും അറിയപ്പെടുന്നു) മംഗലഗിരി ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുണ്ടൂരിൽ നിന്ന് 15 മീ.(24 കി.മീ) ദൂരവും വിജയവാഡയിൽ നിന്ന് 10മീ.(16 കി.മീ) ദൂരവുമാണ് ഉള്ളത്. [1] വൈ എസ് രാജശേഖര റെഡ്ഡിയാണ് ഈ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. ₹ 51,04 കോടി രൂപയുടെ പദ്ധതി ഐ.വി.ആർ.സി.എൽ ലിമിറ്റഡ് എന്ന നിർമ്മാണ കമ്പനിയ്ക്കാണ് ലഭിച്ചത്. [2] ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ഏതാണ്ട് 24 ഏക്കർ (9.7 ഹെ) ഏക്കറോളം വിസ്തീർണമുള്ള ഈ സ്റ്റേഡിയത്തിൽ 34,000 പേർക്ക് ഇരിക്കാനുള്ള ശേഷിയുമുണ്ട് [3] [4]

സെൻട്രൽ സോൺ അക്കാദമി ഓഫ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി വി എസ് ലക്ഷ്മൺ 2013 ജൂണിൽ ഉദ്ഘാടനം ചെയ്തു. [5] സ്റ്റേഡിയത്തിൽ ഒരു ക്ലബ് ഹൗസും ഇൻഡോർ ക്രിക്കറ്റ് അക്കാദമിയും ഉണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആസ്ഥാനമായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനെ ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് മാറ്റി . [1]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 {{cite news}}: Empty citation (help)
  2. Bureau, Our (2013-07-12). "IVRCL bags orders worth Rs 1,098 crore". The Hindu Business Line. Retrieved 2016-06-16. {{cite web}}: |last= has generic name (help)
  3. "International cricket stadium for Vijaywada near NTR health university". The New Indian Express. Archived from the original on 2016-06-02. Retrieved 2016-06-16.
  4. ACA’s Mangalagiri stadium to be ready by 2018
  5. "ACA Central Zone Academy". indianexpress. Retrieved 2014-05-11.