എ ബോയ് ബ്രിംഗിംഗ് ബ്രെഡ്
ദൃശ്യരൂപം
A Boy Bringing Bread | |
---|---|
കലാകാരൻ | Pieter de Hooch |
വർഷം | c. 1663 |
Medium | oil on canvas |
അളവുകൾ | 74.5 cm × 60 cm (29.3 ഇഞ്ച് × 24 ഇഞ്ച്) |
സ്ഥാനം | The Wallace Collection, London |
ഡച്ച് ചിത്രകാരനായ പീറ്റർ ഡി ഹൂച്ച് വരച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് എ ബോയ് ബ്രിംഗിംഗ് ബ്രെഡ് (c. 1663). ഡച്ച് ഗോൾഡൻ ഏജ് പെയിന്റിംഗിന്റെ ഒരു ഉദാഹരണമായ ഈ ചിത്രം വാലസ് ശേഖരത്തിന്റെ ഭാഗമാണ്.[1]