Jump to content

എ വുമൺ ആൻഡ് എ ഗേൾ ഡ്രൈവിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Woman and a Girl Driving
കലാകാരൻMary Cassatt
വർഷം1881
MediumOil on canvas
അളവുകൾ89.7 cm × 130.5 cm (35.3 ഇഞ്ച് × 51.4 ഇഞ്ച്)
സ്ഥാനംPhiladelphia Museum of Art, Philadelphia

1881-ൽ അമേരിക്കൻ ഇംപ്രഷനിസ്റ്റ് മേരി കസാറ്റ് വരച്ച ഒരു ക്യാൻവാസ് പെയിന്റിംഗാണ് എ വുമൺ ആൻഡ് എ ഗേൾ ഡ്രൈവിംഗ്. ഇത് ബോയിസ് ഡി ബൊലോണിലൂടെ ഒരു വണ്ടിയിൽ എഡ്ഗർ ഡെഗാസിന്റെ മരുമകളായ ഒഡിൽ ഫെവ്രെയ്‌ക്കൊപ്പം സഞ്ചരിക്കുന്ന കലാകാരന്റെ സഹോദരി ലിഡിയയെ ചിത്രീകരിക്കുന്നു. സ്വന്തം വണ്ടി ഓടിക്കുന്നത് സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന പാരീസിലെ പൊതുമണ്ഡലത്തിൽ വളരുന്ന സ്ത്രീ സ്വയംഭരണത്തിന്റെ പ്രതിനിധാനമായാണ് പണ്ഡിതർ ഈ ചിത്രത്തെ കാണുന്നത്. ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ടിലാണ് ഈ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.[1][2][3]

  1. "A Woman and a girl driving". Philadelphia Museum of Art.
  2. Thomas, G. M. (2006). "Women in public: the display of felinity in the parks of Paris". The Invisible Flâneuse?: Gender, Public Space, and Visual Culture in Nineteenth-Century Paris. Manchester: 32-48.
  3. Yeh, S. Fillin (1976). "Mary Cassatt's images of women". Art Journal. 35: 363.